Movie News

ദുല്‍ഖര്‍സല്‍മാന്‍ നേരത്തേ വിവാഹിതനാകാനുള്ള കാരണം മമ്മൂട്ടി പറയുന്നു

മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യ മുഴുവനുമുള്ള സുന്ദരിമാരുടെ ഹൃദയകാമുകനാണ് മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പെണ്‍കുട്ടികളില്‍ വലിയ ആരാധകവൃന്ദം സൃഷ്ടിച്ചതാരമാണ് എന്നിരിക്കിലും താരത്തിന്റെ ജീവിതനായിക ഭാര്യ അമാലാണ്. അമാലിന്റെ പ്രിയപ്പെട്ട ഭര്‍ത്താവും ഒരു പെണ്‍കുട്ടിയുടെ പിതാവുമായ ദുല്‍ഖര്‍ പക്ഷേ വിവാഹം കഴിച്ചത് 25 വയസ്സുള്ളപ്പോഴാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ദാമ്പത്യ ജീവിതം ആരംഭിച്ചയാളാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിന്റെ വിവാഹം നേരത്തെ നടത്താന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ പിതാവും മലയാളത്തിലെ സൂപ്പര്‍താരവുമായ മമ്മൂട്ടി തന്നെയായിരുന്നു. വിവാഹം ഒരാള്‍ക്ക് ഉത്തരവാദിത്വബോധം Read More…