Movie News

തിയറ്ററിൽ തരംഗം, ഒടിടിയിൽ വിമർശനം; നിവിൻ പോളി – മമിത ബൈജു ചിത്രത്തെ കീറിമുറിച്ച് സോഷ്യൽ മീഡിയ

മലയാള സിനിമാ ചരിത്രത്തിലെ സകല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (ബികെയു). ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിൻ പോളിയും മമിത ബൈജുവു പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം തിയറ്ററുകളിൽ നിന്ന് 330 കോടിയിലധികം രൂപയാണ് വാരിയത്. തിയറ്ററുകളിലെ വൻ വിജയത്തിന് ശേഷം ഈ മാസം രണ്ടാം തീയതിയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. എന്നാൽ, ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകൾ Read More…

Celebrity

തിയേറ്ററുകളിൽ ‘ബെത്‌ലഹേം’ തരംഗം; നടി മമിത ബൈജു ആശുപത്രിയിൽ; പൂര്‍ണവിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

കടുത്ത പനിയും ശരീരവേദനയും മൂലം ചികിത്സയിലായതിനെത്തുടർന്ന് നടി മമിത ബൈജു ഈ ആഴ്ച നടത്താനിരുന്ന ഓസ്‌ട്രേലിയൻ യാത്ര ഉപേക്ഷിച്ചു. ക്ലൈഡ് മലയാളി സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു താരം. തന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മമിത നൽകിയ വീഡിയോ സന്ദേശം സംഘാടകർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായതിനാൽ നിശ്ചയിച്ച സമയത്ത് അവിടെയെത്താൻ കഴിയില്ലെന്നും, ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദേശിച്ചതാണ് യാത്ര ഉപേക്ഷിക്കാൻ കാരണമെന്നും മമിത വീഡിയോയിൽ പറയുന്നു. കടുത്ത പനിക്ക് പുറമെ അലർജിയും ആസ്ത്മയും അലട്ടുന്നതിനാൽ Read More…

Movie News

സൂര്യയ്ക്ക് മമിതാബൈജു നായികയാ കുന്നു; വെങ്കി അട്‌ലൂരിയുടെ സിനിമ

മമിതാബൈജു കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രേമലുസിനിമയുടെ വന്‍ വിജയത്തിന് ശേഷം നടിയെത്തേടി മികച്ച സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടി ഉടനടി തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയാകാനാണ് ഒരുങ്ങുന്നത്. അതും ലക്കിഭാസ്‌ക്കര്‍ വഴി വന്‍ഹിറ്റൊരുക്കിയ വെങ്കി അട്‌ലൂരിയുടെ സിനിമയില്‍. ഇതാദ്യമായിട്ടാണ് നടി സൂര്യയുടേയും വെങ്കിയുടേയും സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ടു തന്നെ നടിയുടെ ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ഒട്ടേറെ പുതുമകള്‍ വരുന്ന സിനിമയുടെ പൂജ ജൂണ്‍ 11 ന് ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. സിനിമ 300 – 350 കോടിയുടേതാണ് Read More…

Movie News

മമിതാബൈജു ഡ്രാഗണ്‍ നായകന്‍ പ്രദീപ് രംഗനാഥന്റെ പുതിയ സിനിമയില്‍ നായികയാകുന്നു

ഡ്രാഗണിന്റെ വന്‍ വിജയത്തോടെ അപ്രതീക്ഷിത താരമായി വളര്‍ന്ന പുതുമുഖ നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന് നായികയായി മലയാളികളുടെ സ്വന്തം പ്രേമലു നായിക മമിതാ ബൈജു എത്തുന്നു. താല്‍ക്കാലികമായി ‘പി.ആര്‍.04’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമിത നായികയായി എത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ്. മാര്‍ച്ച് 25 ചൊവ്വാഴ്ച എകസില്‍ ഒരു പോസ്റ്റര്‍ സഹിതം പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. നവാഗത ചലച്ചിത്ര നിര്‍മ്മാതാവ് കീര്‍ത്തി സ്വരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നുണ്ടെന്നും, സംഗീതം സായി Read More…

Movie News

വിജയ് യ്ക്ക് പിന്നാലെ ധനുഷും സൂര്യയും മമിതാബൈജുവിന്റെ നായകന്മാരാകുന്നു

പ്രേമലു എന്ന ഒറ്റ സിനിമ നല്‍കിയ മുന്നേറ്റം നടി മമിതാബൈജുവിനെ തെന്നിന്ത്യ യിലെ താരനായികയായി ഉയര്‍ത്തിയിരിക്കുകയാണ്. സിനിമ യുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കില്‍ നിന്നുമെല്ലാം നടിക്ക് വിളി വന്നുകൊണ്ടേ യിരിക്കു കയാണ്. ഈ വിജയത്തിന് ശേഷം അവര്‍ തമിഴ് ചലച്ചിത്ര രംഗത്തേക്ക് ജിവി പ്രകാശി നൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ഇരണ്ടു വാനം’ എന്ന ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി. കോളിവുഡിലെ തന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് അനേകം പ്രോജക്റ്റുകള്‍ അവര്‍ Read More…

Movie News

പ്രേമലൂ ഫെയിം മമിതാബൈജുവിന്റെ ടൈം ; വിജയ് യുടെ സിനിമയിലും വേഷം

സഹനടിയായിട്ടാണ് തുടങ്ങിയതെങ്കിലും പ്രേമലു എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് നടി മമിതാബൈജു. രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന്റെ താരനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കകയാണ് മമിത. പൂജാ ഹെഗ്ഡെയ്ക്ക് ശേഷം സിനിമയിലെ രണ്ടാമത്തെ താരമായി മമിത ബൈജുവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. വിജയ് നായകനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ നായികയായി പൂജാ ഹെഗ്ഡെയെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. Read More…

Movie News

പ്രേമലു കൊണ്ടുവന്ന ഭാഗ്യം ; വിജയ് ദേവരകൊണ്ടായ്ക്ക് നായികയാകാന്‍ മമിതാ ബൈജു?

ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. Read More…

Movie News

മമിതാബൈജു പ്രതിഫലം വര്‍ദ്ധിപ്പിച്ചോ? പ്രേമലുവിന്റെ വന്‍വിജയം കൊണ്ടുവരുന്നത് കോടികള്‍

ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ Read More…

Movie News

മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ

‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും. രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് Read More…