സോഷ്യൽ മീഡിയയുടെ വരവോടെ ധാരാളം കൊളാബറേഷൻ വീഡിയോകളും പരസ്യങ്ങളുമൊക്കെ അരങ്ങ് വാഴുന്ന കാലമാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്സുള്ള പ്രമുഖരിൽ ചിലരൊക്കെ സൗജന്യമായി തങ്ങളുടെ പേജിലൂടെ മറ്റുള്ളവരുടെ ഉത്പന്നങ്ങളോ ചാനലുകളോ ഒക്കെ പ്രമോട്ട് ചെയ്ത് നൽകാറുണ്ട്. മറ്റു ചിലരാകട്ടെ അതിനൊക്കെ നല്ലപണവും വാങ്ങി പ്രമോട്ട് ചെയ്യും. ഇപ്പോഴിതാ അത്തരമൊരു പ്രമോഷനുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വധു തന്റെ കല്യാണത്തിന് ഫ്രീ ആയി മേക്കപ്പ് ചെയ്തു നൽകാമോ എന്ന് ചോദിച്ച് മേക്കപ്പ് ആർടിസ്റ്റായ നേഹയെ Read More…
Tag: makeup artist
തന്റെ നായികമാര്‍ 250 രൂപയുടെ സാരിയാണ് ധരിക്കുന്നതെന്ന് അനുരാഗ് കശ്യപ്; മറുപടിയുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
ബോളിവുഡ് താരങ്ങളുടെ സിനിമ സെറ്റിലെ ചെലവ് ഈയിടെയായി വലിയ ചര്‍ച്ചാ വിഷയമാണ്. അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ള നിരവധി സിനിമാ നിര്‍മ്മാതാക്കള്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെലവുകള്‍ അനാവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജാക്വലിന് ഫെര്‍ണാണ്ടസ്, റാണി മുഖര്‍ജി തുടങ്ങിയ നായികമാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മേക്കപ്പ് ആര്ട്ടിസ്റ്റുകളിലൊന്നായ ഷാന്‍ മുട്ടത്തില്‍ അനുരാഗ് കശ്യപിന്റെ പ്രസ്താവനയോട് പ്രതികരിച്ചിരുന്നു. ഒരിക്കലും തന്റെ സിനിമകള്‍ക്ക് ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ആവശ്യമില്ലെന്നും കാരണം തന്റെ സിനിമയിലെ നായികമാര്‍ Read More…