Movie News

വിജയ് സേതുപതിയുടെ മഹാരാജ ചൈനയിലും ഹിറ്റ് ; ആദ്യദിവസം തന്നെ കൊയ്തത് 10 കോടി…!

വിജയ് സേതുപതിയുടെ ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍ മഹാരാജയ്ക്ക് ചൈന ബോക്സ് ഓഫീസിലും ശ്രദ്ധേയമായ അരങ്ങേറ്റം. ഈ മേഖലയില്‍ എത്തുന്ന ഇന്ത്യന്‍ സിനിമയ്ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ് വിജയം. നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത, തമിഴ് സസ്‌പെന്‍സ് ചിത്രം അതിന്റെ ആദ്യദിനം 10 കോടി രൂപ (ഏകദേശം 1.18 ദശലക്ഷം ഡോളര്‍) നേടി. പ്രിവ്യൂകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ, പാന്‍ഡെമിക്കിന് ശേഷം ചൈനയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായി സ്വയം സ്ഥാപിച്ചു, സാക്‌നില്‍ക് പറയുന്നു. നവംബര്‍ 29-നായിരുന്നു Read More…