ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് Read More…
Tag: madhyapradesh
ക്ഷേത്ര പരിസരത്ത് പശുവിന്റെ തലവെട്ടിയിട്ടു ; മധ്യപ്രദേശിലെ ജോറ ടൗണില്‍ സംഘര്‍ഷം
ക്ഷേത്രപരിസരത്ത് പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മതപരമായ സംഘര്‍ഷം. മധ്യപ്രദേശിലെ ജോറ ടൗണിലെ രത്ലം ജില്ലയിലെ ജോറ ടൗണില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ മഹാദേവ ക്ഷേത്രത്തിലാണ് പശുവിന്റെ ശരീരഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സല്‍മാന്‍ മേവതി (24), ഷാക്കിര്‍ ഖുറേഷി (19), നോഷാദ് ഖുറേഷി (40), ഷാരൂഖ് സത്താര്‍ (25) എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജാരി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്ര Read More…