Celebrity Featured

ദേ ഇതാണ് ‘വേടന്റെ’ മറാത്തി പതിപ്പ് ; സാമൂഹ്യവിഷയം പാട്ടില്‍ പറയുന്ന ‘മധുര ഘാനേ’ യെ പരിചയപ്പെടാം

ജേ ഇസഡ, കാനിവെസ്റ്റ് ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കറുത്തവര്‍ഗ്ഗക്കാരുടെ സംഗീതരൂപമായാണ് ഇവര്‍ ആരംഭിച്ച റാപ്പ് സാമൂഹ്യവിമര്‍ശനത്തിന്റെ ധിക്കാരത്തിന്റെ ശബ്ദമായിരുന്നു. അവരുടെ ആശയപരമായ കലഹിക്കലിന്റെ മലയാളം പതിപ്പിനെ വേണമെങ്കില്‍ ‘വേടനെ’ന്ന് പറയാനാകും. ആ സംഗീത ഉണര്‍വ്, മഹാരാഷ്ട്രയിലെ മധുര ഘാനയും ഉണര്‍ത്തിവിടുന്നു. സ്വന്തം ഐഡന്റിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും അവളുടെ സമൂഹത്തിലെ ഒരു പുതിയ തലമുറയെ മികച്ച മനുഷ്യരാകാന്‍ പ്രചോദനം നല്‍കുന്നതിനും മധുര ഘാന പാട്ടിനെ ഉപയോഗിക്കുന്നു. ഘാനെ എന്ന മഹാദേവ് കോലി പ്രശസ്തിയെ പിന്തുടരുന്നില്ല. പകരം, സോഷ്യല്‍ മീഡിയ Read More…