ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മാധവന്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിദ്ധാര്‍ത്ഥും നയന്‍താരയും അഭിനയിക്കുന്ന ‘ടെസ്റ്റ്’ ഉള്‍പ്പെടെ തന്റെ വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്കായി മാധവന്‍ ഇപ്പോള്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ നാലു വര്‍ഷത്തിന് ശേഷമാണ് മാധവന്‍ സിനിമയില്‍ വീണ്ടും സജീവമായിരിക്കുന്നത്. എന്തിനാണ് സിനിമയില്‍ നിന്നും താരം ദീര്‍ഘമായി ഈ ഇടവേള എടുത്തത് എന്നത് വ്യക്തമാക്കുകയാണ് മാധവന്‍. സ്വിറ്റ്സര്‍ലന്റില്‍ വെച്ച് ഒരു കര്‍ഷകന്‍ തന്നെ പരിഹസിച്ചത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുകളഞ്ഞെന്ന് മാധവന്‍ പറയുന്നു. Read More…
Tag: Madhavan
ഇന്ത്യയില്‍ നടന്‍ മാധവന് മാത്രം…ഓസ്ട്രയിന്‍ ബൈക്കിന്റെ വില എത്രയാണെന്നറിയാമോ?
ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ബ്രിക്സ്റ്റണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ഡെലിവറി ആരംഭിച്ചപ്പോള്‍ ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200ന്റെ ആദ്യ ഉടമയായത് നടന്‍ ആര്‍. മാധവന്‍. അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിളില്‍ ഒരു പ്രത്യേക പെയിന്റ് സ്‌കീമും അദ്ദേഹത്തിന്റെ മകന്‍ വേദാന്തിന്റെ പേരിന്റെ ലിഖിതവും ഉണ്ട്, എക്സ്-ഷോറൂം 7,84,000 രൂപ വില വരുന്ന ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 പ്രീമിയം ഉയര്‍ന്ന പ്രകടനമുള്ള മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഒന്നാമനാണ്. ബ്രിക്സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സ് ആധുനിക സാങ്കേതികവിദ്യയെ വിന്റേജ്-പ്രചോദിത ഡിസൈനുകളുമായി സംയോജിപ്പിക്കുന്നതിന് പേരുകേട്ടതാണ്. ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200-ന് 108 എന്‍എം Read More…
അതുകൊണ്ടാണ് തെലുങ്ക്, മലയാളം സിനിമകള്‍ ‘എലിസ്റ്റ്’ ബോളിവുഡ് സിനിമകളെ പിന്നിലാക്കുന്നത്: മാധവന്‍
ഒടിടി വന്നതോടു കൂടി പാന്‍ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മൈലേജ് ഉണ്ടായത് മലയാളത്തിനും തമിഴിനുമാണെന്നാണ് പൊതുവേയുള്ള ഒരു സംസാരം. ഇന്ത്യന്‍ സിനിമകളില്‍ കാമ്പുള്ള കഥകളും വ്യത്യസ്തമായ ട്രീറ്റ്‌മെന്റും കൊണ്ട് ഹിന്ദിസിനിമകളേക്കാളും ജനകീയമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമകള്‍. തെലുങ്ക്, മലയാളം സിനിമകള്‍ എങ്ങിനെയാണ് വന്‍ ബജറ്റില്‍ ഒരുങ്ങിയിട്ട് പോലും ബോളിവുഡ് സിനിമകളെക്കാളും മുകളിലേക്ക് പോകുന്നതെന്നതിനെക്കുറിച്ച് പറയുകയാണ് നടന്‍ മാധവന്‍. ഹിന്ദി ഫിലിം ബെല്‍റ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ഉള്ളടക്ക അടിത്തറയ്‌ക്കെതിരെ തെലുങ്ക്, മലയാളം ചലച്ചിത്ര വ്യവസായങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് Read More…
രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി
തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന Read More…
മാധവന്റെ ഇഷ്ട വിഭവം കേട്ട് കണ്ണ് തള്ളി ആരാധകര്‍; ഇത് മലയാളികളുടെ സ്വന്തം …
ഒരു കാലത്ത് തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ മാധവന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടവിഭവമെന്താണെന്ന് കേട്ട് കണ്ണ്തള്ളിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. പഴങ്കഞ്ഞിയാണ് താരത്തിന്റെ ഇഷ്ടഭക്ഷണം. ഈ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. സ്ഥിരമായി കഴിക്കുന്ന പ്രാതലിനെ പറ്റിയുള്ള ചോദ്യത്തിന് കഞ്ഞിയെന്നായിരുന്നു മാധവന്റെ ഉത്തരം. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വച്ച ചോറിലേക്ക് പുളി അധികമില്ലാത്ത തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കുന്നു. തണുപ്പ് നല്‍കുന്നതും എളുപ്പത്തില്‍ തന്നെ Read More…
വ്യായാമവുമില്ല, മരുന്നുമില്ല ; 21 ദിവസത്തിനുള്ളില്‍ മാധവന്‍ ശരീരഭാരം കുറച്ചു
ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ചാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരം. പ്രശസ്ത നടന്‍ മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ താന്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ നല്‍കിയ വിവരത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇടവിട്ടുള്ള ഉപവാസ ഡയറ്റ് ശരീരഭാരം കുറയക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. വ്യായാമാേ മരുന്നോ ശസ്ത്രക്രിയയോ ഓട്ടമോ ഒന്നുമില്ലാതെ വെറും 21 ദിവസം കൊണ്ട് താരം ശരീരഭാരം കുറച്ചതായി പറയുന്നു. മാധവന്‍ തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ അഭിമുഖത്തിന്റെ വീഡിയോ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെയുള്ള Read More…
ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ഫോട്ടോയെടുത്ത് മാധവന്‍ ; സ്‌കോട്ട്ലന്‍ഡില്‍ ‘അദൃഷ്ടശാലി’ യുമായി തിരിച്ചുവരവിന്
അദൃഷ്ടശാലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എഴുത്തുകാരന്‍ ജയമോഹനാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍, മാധവന്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു ഫോട്ടോ പങ്കിട്ടു, താന്‍ തണുത്ത അവധിക്കാലത്ത് ഷൂട്ട് ചെയ്യുകയാണെന്ന് വെളിപ്പെടുത്തി. ‘വിമാനത്താവളത്തില്‍ ആക്ഷന്‍ ആന്‍ഡ് ചേസ്. കാറ്റും തണുപ്പും ഉള്ള ലണ്ടന്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ അടിക്കുറിപ്പ്. ചിത്രത്തിന്റെ ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് താരം വെളിപ്പെടുത്തി. രാധിക ശരത്കുമാറിനൊപ്പം സ്‌കോട്ട്ലന്‍ഡില്‍ ‘അദൃഷ്ടശാലി’ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണെന്ന് ഈ മാസം ആദ്യം മാധവന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ Read More…
മാധവന്റെ കഥാപാത്രം പിന്തുടരുന്നത് എന്നെ അസ്വസ്ഥയാക്കിയിരുന്നു- ദിയ തുറന്നു പറയുന്നു
ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ദിയ മിര്‍സ. മിസ് ഏഷ്യ പസഫിക് ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ദിയ മിര്‍സ സിനിമയിലെത്തിയത്. രെഹ്നാ ഹേ തേരെ ദില്‍ മേം എന്ന ചിത്രത്തിലൂടെ താരം ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തമിഴില്‍ റിലീസ് ചെയ്ത ‘മിന്നലെ’ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു രെഹ്നാ ഹേ തേരെ ദില്‍ മേം. തമിഴിന്റെ നിത്യഹരിതനായകനായ മാധവന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ആ ചിത്രം. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കള്‍ട്ടായി ആ സിനിമ പിന്നീട് Read More…
ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും
മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം Read More…