ഹോളിവുഡിലെ സമീപകാല വമ്പന്‍ ഫ്‌ളോപ്പുകളില്‍ ഒന്നായിട്ടാണ് മാഡം വെബ് മാറിയത്. സ്ത്രീ സൂപ്പര്‍ഹീറോ സാഗയില്‍ പ്രേക്ഷകര്‍ക്ക് തീരെ മതിപ്പ് ഉണ്ടായിരുന്നില്ല. ഡക്കോട്ട ജോണ്‍സണ്‍, സിഡ്നി സ്വീനി, ഇസബെല മെഴ്സ്ഡ്, തഹര്‍ റഹീം, ആദം സ്‌കോട്ട്, എമ്മ റോബര്‍ട്ട്സ്, സെലസ്റ്റ് ഒകോണര്‍ എന്നിവരെല്ലാം അഭിനയിച്ച സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് കിട്ടിയത് വന്‍ നെഗറ്റീവ് റിവ്യൂകളായിരുന്നു. സിനിമയില്‍ ജൂലിയ കാര്‍പെന്ററായി വേഷമിട്ട നടി സിഡ്നി സ്വീനി ഇപ്പോള്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് തുറന്ന് പറയുകയാണ്. ലോസ് ഏഞ്ചല്‍സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, Read More…
Tag: Madame Web
സ്പൈഡര്‍മാന്‍ യൂണിവേഴ്‌സിലേക്ക് പുതിയ നായിക ‘മാഡം വെബ്’; ഡെക്കോട്ട ജോണ്‍സണ്‍ ഹീറോയിന്‍
സ്പൈഡര്‍മാന്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഒരു സിനിമാറ്റിക് പ്രപഞ്ചം രൂപപ്പെടുത്താനുള്ള സോണിയുടെ ശ്രമത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സോണിയുടെ സ്‌പൈഡര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് മാഡം വെബ്. ഡക്കോട്ട ജോണ്‍സണും സിഡ്നി സ്വീനിയും അഭിനയിച്ച മാഡം വെബിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമയുമായി അവര്‍ എത്തുകയാണ്. അതുല്യമായ കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. മാര്‍വലിന്റെ പബ്ലിഷിംഗിന്റെ ഏറ്റവും നിഗൂഢ നായികമാരില്‍ ഒരാളുടെ ഉത്ഭവ കഥ പറയുന്ന സിനിമയില്‍ മാഡം വെബ്ബാകുന്നത് ഫിഫ്റ്റി ഷേഡ്‌സ് Read More…