The Origin Story

‘ഒറ്റക്കണ്ണൻ ജാക്ക്’ ; രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരൻ; സെന്‍സേഷണലായ രാഷ്ട്രീയ കൊലപാതകം

991ല്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍ മെയ് 21 നായിരുന്നു ആ നിര്‍ണായക ഓപ്പറേഷന്‍, ‘കല്യാണം’ നിശ്ചയിച്ചിരുന്നത്. 33 വയസ്സുള്ള, 5 അടി 4 ഇഞ്ച് ഉയരമുള്ള, ഒരു കണ്ണുള്ള ശ്രീലങ്കക്കാരന്‍ ഇന്ത്യയിലെ ഏറ്റവും സെന്‍സേഷണല്‍ ആയ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ നടപ്പാക്കി. ശ്രീലങ്കയില്‍ നിന്നും മെയ് 1 ന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ തമിഴ്പുലി സംഘം ഇന്ത്യയില്‍ കാലുകുത്തി ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ Read More…