ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ലേലം തുടങ്ങാന്‍ കാത്തിരിക്കെ തന്റെ മൂന്‍ ഫ്രാഞ്ചൈസിയായ ലക്‌നൗ സൂപ്പര്‍ ജയന്റസ് വിട്ടതിന്റെ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് മുന്‍ നായകന്‍ കെ.എല്‍ രാഹുല്‍. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീമിനെ നയിച്ച രാഹുലിനെ ടൂര്‍ണമെന്റിന്റെ 2025 സീസണ് തയ്യാറെടുക്കുമ്പോള്‍ ടീം നിലനിര്‍ത്തിയില്ല. തന്റെ കളി കളിക്കാന്‍ സ്വാതന്ത്ര്യം ആവശ്യമുള്ളതിനാലാണ് ടീം വിട്ടതെന്ന് രാഹുല്‍ പറഞ്ഞു. ”എനിക്ക് എല്ലാം പുതിയതായി തുടങ്ങണമായിരുന്നു. എന്റെ ഓപ്ഷനുകള്‍ കണ്ടെത്താന്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു, എനിക്ക് കുറച്ച് കൂടി സ്വാതന്ത്ര്യം Read More…
Tag: LSG
രോഹിത്ശര്‍മ്മയ്ക്ക് ശമ്പള വാഗ്ദാനം 50 കോടി ; ഈ കേട്ടതൊക്കെ സത്യമാണോ?
ഐപിഎല്‍ വരാന്‍ പോകുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഉണ്ടാകുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍. മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വതന്ത്രമാക്കിയാല്‍ വാങ്ങാനായി കാത്തിരിക്കുന്ന അനേകം ടീമുകളുണ്ട്. അവയില്‍ ഒന്ന് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആയിരിക്കുമെന്ന് നിശ്ചയമാണ്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം താരത്തിന് 50 കോടി രൂപയുടെ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന വര്‍ത്തമാനം. ഐപിഎല്‍ 2025 ന് വേണ്ടിയുള്ള മെഗാലേലം തുടങ്ങാനിരിക്കെ ഒരു അഭിമുഖത്തില്‍ Read More…