Oddly News

സമ്പന്നരായ പുരുഷന്മാരെ എങ്ങിനെ വളയ്ക്കാം? യുവതികള്‍ക്ക് പരിശീലനം നല്‍കിയ ‘ലവ് ഗുരു’വിന് പിഴ

സമ്പന്നരായ പുരുഷന്മാരെ എങ്ങനെ വിവാഹം കഴിക്കാമെന്ന് സ്ത്രീകളെ പഠിപ്പിച്ച് പണം സമ്പാദിച്ചിരുന്ന ചൈനീസ് ‘ലവ്ഗുരു’വിന് അഴിമതിക്ക് പിഴ. തന്റെ വീഡിയോയിലൂടെ പ്രതിവര്‍ഷം 142 മില്യണ്‍ യുവാന്‍ സമ്പാദിച്ചിരുന്ന യുവതിക്ക് നികുതിവെട്ടിപ്പിന് 7.58 മില്യണ്‍ യുവാനാണ് പിഴ ചുമത്തിയത്. ‘ക്യുക്യു ബിഗ് വുമണ്‍’ എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുടെ യഥാര്‍ത്ഥ പേര് ലെ ചുവാങ്ക് എന്നാണ്. അധികാരികള്‍ പ്രഖ്യാപിച്ച അഞ്ച് അഴിമതിക്കാരില്‍ ഒരാളായി ഇവര്‍ ശ്രദ്ധ ആകര്‍ഷിച്ചു. ചൈനയിലെ ഏറ്റവും വിവാദമായ ഇന്റര്‍നെറ്റ് സെലിബ്രിറ്റികളില്‍ ഒരാളാണ് ലെ, ഡേറ്റിംഗും സാമ്പത്തിക Read More…

Oddly News

ചൈനയിലെ ലവ് ഗുരുവിന്റെ ക്ലാസ്സിന് വന്‍ തിരക്ക്; പണക്കാരെ വലയിലാക്കാനുള്ള ലവ് ട്രിക്കുകള്‍ പഠിപ്പിക്കും

ചൈനയിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ ‘ക്യൂ ക്യൂ’ എന്ന ‘ലെ ചുവാന്‍ക്’ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഡേറ്റിംഗും പ്രണയോപദേശവും നല്‍കുന്നതില്‍ വൈദഗ്ധ്യമുള്ള ഇവര്‍ സമ്പന്നരായ പുരുഷന്മാരെ എങ്ങിനെ വലയിലാക്കാം എന്ന കാര്യത്തിലാണ ക്ലാസെടുക്കുന്നത്. പക്ഷേ കൃത്യമായ പ്രതിഫലം കൊടുക്കണം. ചൈനയിലെ ഈ ലവ് ഗുരുവിന്റെ ക്ലാസ്സിന് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കാണ്. പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ഫോളോവേഴ്‌സിന് സമ്പന്നരെ സ്വന്തമാക്കാനുള്ള ലവ് ട്രിക്കും ഡേറ്റിംഗും റിലേഷന്‍ ഉപദേശങ്ങളും വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റിലെ മറ്റ് പല ഡേറ്റിംഗ് Read More…