തന്റെ വിവാഹാഭ്യർഥന നിരസിച്ച കാമുകന്റെ സ്വകാര്യ ഭാഗം കറിക്കത്തിക്ക് വെട്ടി മുറിവേല്‍പിച്ച് കാമുകി. മഹാരാഷ്ട്ര താനെ ജില്ലയിലെ ബിവണ്ടിയിലാണ് സംഭവം നടന്നത്. 26 വയസുള്ള യുവതിയാണ് 31കാരന്‍ കാമുകന്റെ സ്വകാര്യഭാഗം കറിക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ പദ്മ നഗറിലുള്ള വീട്ടില്‍ വച്ചാണ് കൃത്യം നടന്നത്. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തെതുടര്‍ന്ന് ദേഷ്യം പിടിച്ച യുവതി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യ ഭാഗത്ത് Read More…
Tag: love
എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടില്ല ; കാമുകനെതിേര 30,000 ഡോളര്‍ നഷ്ടപരിഹാരത്തിന് യുവതി കോടതിയില്‍
തന്നെ എയര്‍പ്പോര്‍ട്ടിലേക്ക് കൊണ്ടുവിട്ടില്ലെന്ന് കാണിച്ച് കാമുകനെതിരേ യുവതി കോടതിയില്‍. ഒരു ന്യൂസിലന്‍ഡുകാരിയായ യുവതിയാണ് മുന്‍ കാമുകനെ കോടതിയില്‍ ഹാജരാക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ഇവര്‍ക്ക് ഫ്‌ളൈറ്റ് നഷ്ടപ്പെടുകയും അത് സാമ്പത്തികനഷ്ടത്തിന് കാരണമായെന്നുമാണ് പരാതി. 30,000 ന്യൂസിലന്റ് ഡോളര്‍ വരെയുള്ള ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ന്യൂസിലാന്‍ഡിലെ തര്‍ക്ക ട്രിബ്യൂണല്‍ പുറത്തുവിട്ട നിയമ രേഖകള്‍ പ്രകാരം ആറരവര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകനോട് താന്‍ നടത്തേണ്ട ഒരു സംഗീത പരിപാടിക്ക് പോകുന്നതിനായി യുവതി Read More…
വൃദ്ധസദനത്തില്‍ വെച്ചു കണ്ടുമുട്ടിയ 80 കാരനോട് 23 കാരിക്ക് കൊടുമ്പിരി കൊണ്ട പ്രണയം
ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ നിന്നുള്ള 23 കാരിയായ യുവതിയും വൃദ്ധസദനത്തില്‍ വച്ച് കണ്ടുമുട്ടിയ 80 കാരനും തമ്മിലുള്ള അസാധാരണമായ പ്രണയകഥ ചൈനീസ് സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചയാകുന്നു. ഹെബെയ് പ്രവിശ്യയിലെ ഒരു റിട്ടയര്‍മെന്റ് ഹോമില്‍ വോളന്റിയറായി ജോലി ചെയ്യുന്നതിനിടയിലാണ് 23-കാരിയായ സിയാവോഫാങ് തന്നേക്കാള്‍ 50 വയസ്സ് മൂപ്പുള്ളയാളെ പ്രണയിച്ചത്. 80 വയസ്സുള്ള മിസ്റ്റര്‍ ലി അവിടെ ഒരു താമസക്കാരനായിരുന്നു, അവര്‍ നിരവധി താല്‍പ്പര്യങ്ങളും ഹോബികളും പങ്കിടുന്നുവെന്ന് മനസ്സിലാക്കിയ ശേഷം ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. എന്നാല്‍, സമയം കടന്നുപോകുന്തോറും, അവരുടെ Read More…
പ്രണയത്തില്‍ നിന്നും പിന്മാറിയതിന് 19 കാരിയെ കഴുത്തുഞെരിച്ചു കൊന്നു; 24 കാരന്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹ്യ ചെയ്തു
പ്രണയത്തില്‍ നിന്നും പിന്മാറിയതിന് 19 കാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 24 കാരന്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. 2023 ഡിസംബര്‍ 12 മുതല്‍ കാണാതായ 19 കാരിയായ യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയതോടെയാണ് സംഭവം പുറത്തു വന്നത്. അവളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തുവെന്ന് ആരോപിച്ച് കാമുകന്‍ ഉപേക്ഷിച്ച കോഡ് പരിശോധിച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. നവി മുംബൈയിലെ ഖാര്‍ഘര്‍ ഹില്‍സ് വനമേഖലയില്‍ നിന്നാണ് വൈഷ്ണവി ബാബറിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. Read More…
20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!
representational imageപ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്. പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് Read More…