അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയി എന്ന ഹൈപ്രൊഫൈല്‍ ഗുണ്ടാത്തലവനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കന്നത്. ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകം ഉള്‍പ്പെടെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറച്ചു വര്‍ഷങ്ങളായി ഇയാള്‍ നേതൃത്വം കൊടുക്കുന്ന നിരവധി കൊലപാതകങ്ങളില്‍ അവസാനത്തേതായി മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ വധവും. ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായ ലോറൻസ് കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായി മാറിയത് കൗതുകകരമാണ്. ബൽകരൻ ബരാർ എന്ന ലോറൻസ് ബിഷ്‌ണോയിയ്ക്ക് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയമുണ്ടായിരുന്നു. Read More…
Tag: love story
ഒരു ഇന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി
ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ് സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്. തുടര്‍ന്ന് 2022 മാര്‍ച്ച് 13-ന് വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തിന് ശേഷം Read More…
ഹോളിവുഡ് സൂപ്പര്‍താരം ഒ നീല്‍ അന്തരിച്ചു; പ്രശസ്തിയും വിവാദവും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത ജീവിതം
വാട്ട്‌സ് അപ്പ്, ഡോക്? തുടങ്ങിയ 1970കളിലെ അവിസ്മരണീയമായ സിനിമകളില്‍ അഭിനയിച്ച ലവ് സ്റ്റോറി നടന്‍ റയാന്‍ ഒ നീല്‍ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മകന്‍ പാട്രിക് ഒ നീല്‍ ആണ് അദ്ദേഹത്തിന്റെ മരണം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2001 ല്‍ രക്താര്‍ബുദം സ്ഥിരീകരിച്ച അദ്ദേഹത്തിന് 2012 ല്‍ സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാന്‍സറും കണ്ടെത്തി. വര്‍ഷങ്ങളോളം തന്റെ തലമുറയിലെ ഏറ്റവും മാര്‍ക്കറ്റുണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഓ’നീല്‍. ബാര്‍ബ്ര സ്ട്രീസാന്‍ഡ്, അലി മാക്‌ഗ്രോ, മകള്‍ ടാറ്റം തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം Read More…
ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ
സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു. ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. Read More…