Featured Oddly News

36 പേരെ പ്രണയിച്ചു, ഡേറ്റിംഗും നടത്തി, ഫ്‌ളാറ്റും വാങ്ങിപ്പിച്ചു; ഒടുവില്‍ മുങ്ങി…! മാര്‍ക്കറ്റിംഗിന് പ്രണയവും !

ചൈനയിലെ ഒരു യുവതി 36 പേരെ ഒരുപോലെ പ്രണയിച്ചു. ഡേറ്റിംഗ് നടത്തി കാമുകന്മാരെക്കൊണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിപ്പിക്കും. പിന്നീട് മുങ്ങും. വെറും മാസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഡേറ്റിംഗില്‍ പുരുഷന്മാരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കും. ശേഷം അവരെക്കൊണ്ട് ഒരുമിച്ച് ജീവിക്കാമെന്ന് പ്രലോഭനം നല്‍കി ഫ്‌ളാറ്റ് വാങ്ങിപ്പിച്ച ശേഷം മാസങ്ങള്‍ക്കകം ബന്ധം അവസാനിപ്പിച്ച് മുങ്ങിയെന്നാണ് ഇരകളുടെ ആക്ഷേപം. ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തില്‍ നിന്നുമാണ് ഈ വാര്‍ത്ത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആകെ 36 പുരുഷന്മാരാണ് ഇരകളായതും ഫ്‌ളാറ്റ് വാങ്ങിയ ശേഷം കാമുകിയുടെ ഉപേക്ഷിക്കലിന് Read More…