Oddly News

യെല്ലോസ്‌റ്റോണില്‍ ടു കാലിഫോര്‍ണിയ; ഒരു പൂച്ച സഞ്ചരിച്ചത് 1148 കിലോമീറ്റര്‍…!

യജമാനന്മാര്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ആസ്വദിച്ചിരുന്ന ഒരു പൂച്ച സഞ്ചരിച്ചത് 1448 കിലോമീറ്റര്‍. ബെന്നി ആന്‍ഗ്യാനോ എന്നയാളുടെ ചാര പൂച്ചയാണ് യെല്ലോസ്റ്റോണില്‍ നിന്ന് 900 മൈല്‍ അകലെ കാലിഫോര്‍ണിയവരെ സഞ്ചരിച്ചത്. കാണാതായി രണ്ട് മാസത്തിന് ശേഷം തങ്ങളുടെ മൃഗത്തെ കാലിഫോർണിയയിൽ കണ്ടെത്തിയതായി ഉടമകൾക്ക് കോൾ ലഭിച്ചു, . യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു കുടുംബത്തോടൊപ്പം യാത്ര പോയ സമയത്താണ് പൂച്ചയെ കുടുംബത്തിന് നഷ്ടമായത്. പൂച്ചയെ കാണാതായതിന് പിന്നാലെ ഓഗസ്റ്റില്‍, ‘സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു Read More…