തെന്നിന്ത്യയിലെ ഏറെ തിരക്കേറിയ നടിമാരില്‍ ഒരാളായ കീര്‍ത്തി സുരേഷ് അടുത്തിടെയാണ് വിവാഹിതയായത്. ദീര്‍ഘനാളായുള്ള ആണ്‍സുഹൃത്ത് ആന്റണി തടത്തിലായിരുന്നു നടിയെ വിവാഹം കഴിച്ചത്. എന്നാല്‍ തമിഴിലെ പ്രമുഖ യുവതാര ങ്ങളില്‍ ഒരാളായ വിശാല്‍ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന തായി റിപ്പോര്‍ട്ടുണ്ട്. തമിഴ് സംവിധായകന്‍ ലിംഗുസ്വാമിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലിംഗുസ്വാമിയുടെ സണ്ടക്കോഴി 2 ല്‍ വിശാലിന്റെ നായിക കീര്‍ത്തി സൂരേഷായിരുന്നു. ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തി സുരേഷിന് ആന്റണി തട്ടിലുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്ന് Read More…
Tag: linguswami
” മമ്മൂട്ടി ചോദിച്ചു, കാതല്‍ തമിഴില്‍ ആര്‍ക്ക് ചെയ്യാനാകും?”
കരിയറിന്റെ തുടക്ക കാലത്ത് മമ്മൂട്ടിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സമ്മതിച്ച് തമിഴ് സംവിധായകന്‍ ലിംഗുസ്വാമി. റണ്‍, സണ്ടക്കോഴി, പയ്യ തുടങ്ങിയ ചില ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ഹിറ്റുകള്‍ നിര്‍മ്മിച്ച ലിംഗുസാമി തന്റെ അടുത്തിടെ തന്റെ ആദ്യ സംവിധാന സംരംഭമായ ആനന്ദത്തില്‍ (2001) മമ്മൂട്ടിയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. സിനിമ ചെയ്യുന്നതിനിടെ ലിംഗുസാമിയും മമ്മൂട്ടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അന്നു പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഇത് തന്റെ ആദ്യകാലങ്ങളാണെന്നും താനായിരുന്നു അക്കാര്യത്തില്‍ തെറ്റെന്നും ലിംഗുസാമി പറഞ്ഞു. ”അദ്ദേഹം ഒരു Read More…