അതിരാവിലെ തന്നെ കടുപ്പത്തില്‍ ഒരു ചായ ശീലമാക്കിയവരാണ് നമ്മളില്‍ അധികവും . അന്നത്തെ ദിവസം ഉന്മേഷകരമാക്കാന്‍ ആ ചായയ്ക്ക് സാധിക്കാറുമുണ്ട്.ചായയുടെ പരമവധി ഗുണം ശരീരത്തിന് ലഭിക്കുന്നതിനായി അത് എങ്ങനെ കുടിക്കണമെന്ന് അറിയാമോ? പാലക്കാരന്‍ അച്ചായന്‍ എന്ന ഫേസ്ബുക്ക് പേജില്‍ ഇതിനെ കുറിച്ച വന്ന രസകരമായ ഒരു പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി വെള്ളം തിളച്ചതിന് ശേഷം ഇടണോ അതോ അതിന് മുമ്പ് ഇടുന്നതാണോ നല്ലത് എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. പിന്നാലെ ശാസ്ത്രീയമായ ഉത്തരം എന്ന് Read More…
Tag: lifestyle
ദേഷ്യം കൂടുതലുള്ള ആളാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ നോക്കൂ
ദേഷ്യം വന്നാല്‍ പലപ്പോഴും നമ്മള്‍ നമ്മളല്ലാതാകാറുണ്ട്. എന്നാല്‍ ഒമേഗ -3 സപ്ലിമെന്റുകള്‍ ദേഷ്യം കുറയ്ക്കാന്‍ നല്ലതാണെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷകരാണ്. 30 ശതമാനം വരെ അക്രമണോത്സുകത കുറയ്ക്കാന്‍ ഒമേഗ -3സപ്ലിമെന്റുകള്‍ സഹായിക്കുമെന്നാണ് പഠനങ്ങളിലൂടെ ഗവേഷകരുടെ കണ്ടെത്തല്‍. ദേഷ്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകുന്നുണ്ട്. തലച്ചോറിലുണ്ടാകുന്ന നീര്‍കെട്ട് മൂഡ് മാറ്റത്തിനും ദേഷ്യമുള്ള സ്വഭാവത്തിനുമൊക്കെ കാരണമാകാറുണ്ട്. ഇത് തടയുന്നതിനായി ഒമേഗ – 3 ഫാറ്റി ആസിഡിന് സാധിക്കും. ഇതിന് പുറമേ സെറോടോണിന്‍, Read More…
മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോള്‍ എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം. ഈ സമയത്ത് ഡ്രൈവിംഗില്‍ പ്രത്യേക ശ്രദ്ധവേണം. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ തങ്ങളുടെ ഫയിസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പു തരുന്നു. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ Read More…
ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിയ്ക്കുന്നത് ഈ രോഗങ്ങള്‍
ജോലി സമയം മിക്കവരുടേയും ആരോഗ്യത്തെ പലപ്പോഴും ബാധിയ്ക്കാറുണ്ട്. പ്രത്യേകിച്ച് രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇപ്പോള്‍ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്. മുപ്പത് വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തിയാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം Read More…
ഗര്‍ഭകാലത്തെ ലൈംഗികത ; നിങ്ങള്‍ അറിഞ്ഞുവച്ച ഈ കാര്യങ്ങള്‍ എല്ലാം തെറ്റാണ്
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ എല്ലുകളുടെ ആരോഗ്യം കുറയും
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിയ്ക്കുന്നവര്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലുകളുടെ ആരോഗ്യം. ആരോഗ്യമുള്ള ഒരാള്‍ക്ക് ഉറപ്പുള്ള എല്ലുകളും വേണം. ചെറുപ്പത്തിലേ തന്നെ പലരേയും ബാധിയ്ക്കുന്ന ഒരു കാര്യമാണ് നടുവേദന പോലെയുള്ള കാര്യങ്ങള്‍. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തണം. എല്ലുകളുടെ ആരോഗ്യം കുറയ്ക്കുന്ന ഈ ഭക്ഷണങ്ങളെ കുറിച്ച് അറിയാം….
സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശരീരത്തിലെ സ്വകാര്യഭാഗങ്ങള്‍ എല്ലാ അവയവങ്ങളെയും പോലെ തന്നെ പ്രധാനമാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സ്വകാര്യഭാഗങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നവര്‍ കുറവല്ല പക്ഷെ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം വരുത്തി വെക്കും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം മറ്റു ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യേണ്ടത്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… * സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ് സ്വകാര്യഭാഗങ്ങള്‍ ഷേവ് Read More…
പാദങ്ങളിലെ ദുര്‍ഗന്ധം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നുവോ ? ദാ ഈ പൊടിക്കൈകള്‍ നോക്കൂ..
പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ ദുര്‍ഗന്ധം. എന്നാല്‍ ഇത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം. അമിതമായി വിയര്‍ക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ഹിഡ്രോസിസ്. നിങ്ങളുടെ പാദങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ധാരാളം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് നിങ്ങളുടെ ഷൂസില്‍ കുടുങ്ങി അസുഖകരമായ ദുര്‍ഗന്ധത്തിലേക്ക് നയിക്കും. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകുകയോ അമിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ വിയര്‍പ്പ് കൂടുന്ന അവസ്ഥ സംഭവിക്കാം. ഈ ദുര്‍ഗന്ധപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്…. * നിങ്ങള്‍ക്ക് ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസ് അവശ്യ Read More…
4000 കോടിയുടെ കൊട്ടാരം, 700 കാറുകള്‍, എട്ടു വിമാനങ്ങള്‍ , നാല് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ; ലോകത്തെ ഏറ്റവും സമ്പന്ന കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ഒന്നിന്റെ സ്വത്തിലുള്ളത് 700 കാറുകളും എട്ട് വിമാനങ്ങളും. അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിനാണ് ഈ വസ്തുവകകള്‍ ഉള്ളത്. 305 ബില്യണ്‍ ഡോളറിന്റെ (25,38667 കോടി രൂപ) അവിശ്വസനീയമായ സ്വത്ത് സമ്പാദ്യമുള്ള അവരെ 2023-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി കണക്കാക്കി. 4000 കോടിയുടെ മൂല്യം വരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 700 കാറുകള്‍, എട്ട് സ്വകാര്യ വിമാനങ്ങള്‍, ഒരു ഫുട്ബാള്‍ ക്ലബ്ബ് എന്നിവയുണ്ട്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും സംയോജിത സമ്പത്തിനേക്കാള്‍ Read More…