ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും ഫ്ലോസിങ്ങ് ചെയ്യുകയും വേണം. നല്ല തൂവെള്ള നിറത്തിലുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാം ഇക്കാര്യങ്ങള്‍….. * പഴത്തിന്റെ തൊലി – നമ്മള്‍ ഒരു ഉപകാരവും ഇല്ല എന്ന് കരുതി ഉപേക്ഷിക്കുന്ന പഴത്തിന്റെ തൊലി നമ്മളുടെ പല്ലുകള്‍ വെളുപ്പിക്കും. ഇതിനായി പഴത്തിന്റെ തൊലിയുടെ Read More…
Tag: life style
നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം
സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…
പുരുഷനുമാത്രമല്ല, സ്ത്രീകള്‍ക്കും കരുത്തുപകരും കന്മദം
ആയുര്‍വേദ ആചാര്യന്മാര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലൈംഗിക ജീവിതം കരുത്തുള്ളതാകാന്‍ സഹായിക്കുന്ന ഉത്തമ പ്രകൃതി ഔഷധമാണ് കന്മദം. ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിലൂടെ ഊറിവരുന്ന അവസ്ഥയിലാണ് കന്മദം ലഭിക്കുന്നത്. പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്. നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ Read More…
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണ് സാധാരണ പറയുന്നത്. എന്നാല്‍ ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്ക്കുകയും വേണം. നല്ല സുഹൃത്ത് ബന്ധം ഇല്ലെങ്കില്‍ നമ്മുടെ ജീവിതം തന്നെ മാറി പോകും. യഥാര്‍ത്ഥ സ്വഭാവം അറിഞ്ഞിട്ടും ചില സൗഹൃദങ്ങളില്‍ നിന്ന് പിന്മാറാന്‍ പറ്റാത്തവരുമുണ്ട്. സുഹൃത്തുക്കളെ തിരിഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍, വില 9999 രൂപ മാത്രം
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി. 5ജിയുമായി ബന്ധപ്പെട്ട വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയതിന് ശേഷം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5ജി സ്മാര്‍ട്ട്ഫോണ്‍ ആണിതെന്ന് ടെക്ആര്‍ക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 50 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറ സംവിധാനം, 4ജി വീഡിയോ റെക്കോര്‍ഡിംഗ് 8മെഗാപിക്‌സല്‍ അള്‍ട്രാവൈഡും 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഇതിന്റെ പ്രത്യേകതകളാണ്. സെഗ്മെന്റിലെ ഒരേയൊരു ഫുള്‍ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മോട്ടോ ജി35 Read More…
കെറ്റിലിൽ വെള്ളം തിളപ്പിക്കുക മാത്രമല്ല, ഇങ്ങനെയെല്ലാം ഉപയോഗിക്കാം
വെള്ളം തിളപ്പിക്കാനായി ഇലക്ട്രിക് കെറ്റിലുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗ്ഗി ഉണ്ടാക്കാനും എന്തിന് പറയണം ചോറ് വെക്കാനായിട്ട് വരെ ഉപയോഗിച്ചവരുണ്ടാകും.ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാനായി കെറ്റിലുകള്‍ ഉപയോഗിക്കുന്നു. അരി തിളപ്പിക്കാനും പച്ചക്കറി വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കനായി കുറച്ച് സമയം എടുക്കും ഇതൊഴിവാക്കുന്നതിനായി കെറ്റിലില്‍ വെള്ളം തിളപ്പിക്കുക. തിരക്കുള്ള ദിവസത്തില്‍ സമയം ലാഭിക്കാനായി സാധിക്കും. കാരണം കെറ്റിലില്‍ വെള്ളം തിളപ്പിക്കാൻ സാധാരണയായി ഒന്നോ രണ്ടോ മിനിറ്റ് എടുക്കുകയുള്ളു. ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ഒഴിച്ച് Read More…
പുകവലിക്കാന്‍ തോന്നുമ്പോള്‍ ഈ പഴങ്ങള്‍ കഴിച്ചു നോക്കൂ….
പുകവലി ശീലം ഒഴിവാക്കാന്‍ പലരും കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടാകാം. ആരോഗ്യത്തിന് ഹാനികരമായ പുകവലിശീലം ഇല്ലാതാക്കാന്‍ ചില ഭക്ഷണങ്ങള്‍ കൊണ്ട് തന്നെ സാധിക്കും. ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങിയാല്‍ അത് നിങ്ങളുടെ പുകവലിയെ കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം – വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കാം. ഓറഞ്ച്, നാരങ്ങ, പേരക്ക, നെല്ലിക്ക എന്നിവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നു. പാല്‍ – പുകവലിക്കാന്‍ തോന്നുമ്പോള്‍ Read More…
നിങ്ങളുടെ വീട്ടിൽ മണി പ്ലാന്റ് നടുമ്പോൾ ഈ 5 തെറ്റുകൾ ഒഴിവാക്കുക
ഇപ്പോള്‍ എല്ലാവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒന്നാണ് മണിപ്ലാന്റ്. അലങ്കാര സസ്യം എന്നതിനും അപ്പുറം ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം കാരണമാണ് വീടുകളില്‍ മണിപ്ലാന്റ് പരിപാലിക്കുന്നത്. വീട്ടിനുള്ളിലെ അന്തരീക്ഷം ശുചിയാക്കാനായി ഈ സസ്യത്തിന് സാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വളരെ അധികം പ്രധാന്യമുള്ള ഒരു ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ്ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ഷുയി പറയുന്നു. സ്ഥാനം തെറ്റിയാല്‍ ഫലം വിപരീതമാകുമെന്നും പറയുന്നു. മണി പ്ലാന്റ് നടുമ്പോൾ Read More…
പങ്കാളികള്‍ക്കിടയിലെ ബന്ധം നന്നായി മുന്നോട്ട് പോകണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം
പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്‌ക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തമായിരിക്കണം, ഇല്ലെങ്കില്‍ ദാമ്പത്യ ബന്ധം തകരുന്നതിന് ചെറിയ കാരണങ്ങള്‍ പോലും മതിയാകും. പങ്കാളിയില്‍ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്തിക്കാന്‍ വളരെയധികം Read More…