Health

മൊബൈലില്‍ സ്ഥിരമായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍?എങ്കില്‍ സൂക്ഷിക്കുക

മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം Read More…

Lifestyle

മുള നടാം… ഐശ്വര്യത്തിനായി; പക്ഷേ എവിടെയാണ് നടേണ്ടത്?

മുളകള്‍ക്ക്‌ ഇന്ന്‌ വലിയ ഡിമാന്റ്‌ കൈവന്നിരിക്കുകയാണ്‌. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന്‌ വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ്‌ ഈ പുല്‍ച്ചെടി. വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത്‌ ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന്‌ ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ്‌ ബാംബുവിന്‌ ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ്‌ കേരളത്തില്‍ വിവിധതരം മുളകളുള്ളത്‌. പറയുടെ Read More…

Healthy Food

തൈര് കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും അറിയുക

ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ തൈര് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും കുറവല്ല. പല കറികള്‍ക്കൊപ്പവും ഇതു രുചികൂടാനായി ഉപയോഗിക്കുന്നുണ്ട്. ദിവസവും തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ എന്തൊക്കെയാണു നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് അറിയുക. തൈരില്‍ ധാരാളം കാത്സ്യം അടങ്ങിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ശക്തിവര്‍ധിപ്പിക്കാനും എല്ലിനും പല്ലിനും ഉറപ്പു നല്‍കാനും ഇതു സഹായിക്കും. തൈര് കഴിക്കുന്നതു കൊണ്ടു ദഹനപ്രക്രിയ എളുപ്പമാക്കുന്നു. മനുഷ്യശരീരത്തിനു ഗുണകരമായ ബാക്റ്റിരിയകള്‍ തൈരില്‍ അടങ്ങിട്ടുണ്ട്. കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ Read More…

Lifestyle

വീട്ടിലെ പൊടി ശല്യത്തെ പടിക്കു പുറത്താക്കാം; ഈ കാര്യങ്ങള്‍ ചെയ്യാമോ?

വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് വീട്ടമ്മമാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാലും പൊടി വീണ്ടും വീണ്ടും അടിയാറുണ്ട്. ജോലിക്കാരായ വീട്ടമ്മമാരെ ഈ പൊടി ശല്യം പ്രതിരോധത്തിലാക്കാറുണ്ട്. അലര്‍ജി ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ശല്യം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാവുന്നതാണ്…..

Featured Fitness

ആദ്യമായാണോ നിങ്ങള്‍ യോഗ ചെയ്യാന്‍ തുടങ്ങുന്നത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Lifestyle

വസ്ത്രങ്ങളിലെ കറ ഏതുമാകട്ടെ ! നീക്കാന്‍ ഏറ്റവും ഫലവത്തായ ചില പൊടിക്കൈകള്‍

നമ്മുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ഒരുപാട് കാലം ഇടുന്നതിന് മുന്‍പ് തന്നെ ആ വസ്ത്രത്തില്‍ കറ പറ്റിയാല്‍ നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്ന കാര്യം ആയിരിയ്ക്കില്ല അത്. ചായക്കറയോ, ഭക്ഷണത്തിന്റെ കറയോ, രക്തക്കറയോ അങ്ങനെ എന്തായാലും അത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാന്‍ തന്നെയായിരിയ്ക്കും നമ്മുടെ ശ്രമം. സാധാരണ വസ്ത്രങ്ങളെക്കാള്‍ വെള്ള വസ്ത്രങ്ങളില്‍ കറ ആയാല്‍ വളരെ ബുദ്ധിമുട്ടാണ് അത് മാറ്റിയെടുക്കാന്‍. വസ്ത്രങ്ങളിലെ കറ നീക്കാന്‍ ഏറ്റവും ഫലവത്തായ ഒന്നാണ് വിനാഗിരി. ഈ വിനാഗിരി ഉപയോഗിച്ച് കറകള്‍ എങ്ങിനെ നീക്കം Read More…

Health

വെറും വയറ്റില്‍ ഒരു പഴവും ഒരു ഗ്ലാസ് ചൂടുവെള്ളവും കഴിച്ചാല്‍

ചായ കുടിച്ചു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ല ഗുണം ചെയ്യില്ല. എന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴെ ഒരു പഴവും ഒരു ഗ്ലാസ് ചൂടുവെള്ളവും കുടിച്ചാല്‍ നിങ്ങള്‍ ലഭിക്കുന്നതു വളരെ മികച്ച ഗുണങ്ങളായിരിക്കും. ബനാന ഡയറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോഴെയാണ് ഇതു ചെയ്യേണ്ടത്. ചൂടുവെള്ളത്തിനു ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവുണ്ട്. പ്രകൃതിദത്തമായ ഊര്‍ജം ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇങ്ങനെ ചെയ്യുന്നത് ഏറെഗുണം ചെയ്യും. പഴം കഴിക്കുന്നതിലൂടെ ദഹനം വളരെ എളുപ്പത്തില്‍ നടക്കും. Read More…

Fitness

കൂടുതല്‍ ചെറുപ്പമാകണോ? നീന്തല്‍ മികച്ച ഒരു വ്യായാമം ആണെന്ന് പറയുന്നത് വെറു​തേയല്ല

നീന്തല്‍ മിക്ക ആളുകള്‍ക്കും വശമുള്ള ഒന്നാണ്. നീന്തല്‍ കൊണ്ട് ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉണ്ട്. കൊഴുപ്പിനെ എരിച്ചു കളയുകയും, മസിലുകള്‍ക്ക് പ്രഷര്‍ നല്‍കുകയും ചെയ്യുന്നു, രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. നീന്തലിന്റെ കൂടുതല്‍ പ്രയോജനങ്ങളെ കുറിച്ച് അറിയാം…

Oddly News

ജീവനക്കാരെ ശരിക്കും തീ തീറ്റിക്കുന്നു…! ജീവനക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കമ്പനിയുടെ ട്രിക്ക്

ചില മാനസീകസമ്മര്‍ദ്ദങ്ങള്‍ അധികരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ ‘തീ തിന്നുക’ എന്ന് കൊളോക്കലി പറയാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരെ കമ്പനി ശരിക്കും ‘തീ തീറ്റിച്ചു’. ഭയം അകറ്റാനും ആത്മവിശ്വാസം വളര്‍ത്താനും ഇത് സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് കമ്പനി തങ്ങളുടെ ജീവനക്കാര്‍ തീ തിന്നണമെന്ന് ആവശ്യപ്പെട്ടത്. സംഭവം ഓണ്‍ലൈനില്‍ വന്‍ വിമര്‍ശനവും നേരിട്ടു. ജീവനക്കാര്‍ കത്തുന്ന പഞ്ഞിമുകുളങ്ങള്‍ വായില്‍ വയ്ക്കണമെന്നതാണ് കമ്പനിയുടെ പോളിസി. അക്രോബാറ്റിക്സില്‍ സാധാരണയായി കാണുന്ന ഈ സ്റ്റണ്ട്, വായ അടയുമ്പോള്‍ ഓക്സിജന്‍ വിച്ഛേദിക്കുകയും ജ്വാല കെടുകയും Read More…