എന്തൊക്കെ മാര്‍ഗങ്ങള്‍ പരീക്ഷീച്ചിട്ടും ദേഷ്യം മാറാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന് ഒരു പരിഹാരമാണ് അമേരിക്കന്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്. മന്‍ഹാട്ടനിലെ വഴിയരികിലാണ് ജനങ്ങള്‍ക്കായി ഒരു പഞ്ചിംഗ് ബാഗ് സ്ഥാപിച്ചിരിക്കുന്നത്. പ്രകടമാക്കാന്‍ സാധിക്കാതെ പോയ ദേഷ്യവും സ്ട്രെസ്സും കുറയ്ക്കാന്‍ ഈ പഞ്ചിങ് ബാഗുകള്‍ ഉപകരിക്കും. മാനസ്സിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നത് സര്‍വ സാധാരണമാണ് കാരണം നമ്മള്‍ എല്ലാവരും മനുഷരാണെല്ലോയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. എന്നാല്‍ ഇതിന് മുന്‍പ് ജപ്പാനില്‍ പ്രചരിച്ച ഈ ആശയം ലോകശ്രദ്ധ നേടിയിരുന്നു. ഇത് അധികം വൈകാതെ ഇന്ത്യയിലുമെത്തി. Read More…
Tag: life style
തൈരും മീനും ഒരുമിച്ച് കഴിക്കരുത്… ഇതില്‍ സത്യമുണ്ടോ? ഇതാണ് കാര്യം…
കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ് ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…
ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’
തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…
സന്തോഷകരമായ ജീവിതമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ ശീലങ്ങള്‍ പിന്‍തുടരാം
സന്തോഷകരമായ ജീവിതത്തിലൂടെ മുന്നോട്ട് പോകാനാണ് പലരും ആഗ്രഹിയ്ക്കുന്നത്. ശരീരത്തിന്റെ ചലനം, ഓര്‍മ്മ, പ്രചോദനം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണ്ണായകമായ ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഇവ മാത്രമല്ല മൂഡ് മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും ഡോപ്പമിന്‍ സഹായിക്കുന്നു. ശരീരത്തിലെ ഡോപ്പമിന്‍ തോത് വര്‍ദ്ധിപ്പിച്ച് സന്തോഷമായിട്ടിരിക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ അറിയാം….
പല്ലുകള്‍ക്കുമുണ്ട് സൗന്ദര്യം ; ഭംഗിയോടെയിരിയ്ക്കാന്‍ ഇവ കഴിയ്ക്കാം
പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയില്‍ ഭക്ഷണശകലങ്ങള്‍ പറ്റിയിരിക്കുന്നത് പല്ലുകളില്‍ പോടുണ്ടാക്കാനും മോണരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം കഴിച്ച ശേഷം പല്ലു തേക്കുകയും Read More…
എപ്പോഴും യുവത്വം നിലനിര്‍ത്തണോ? ഇക്കാര്യങ്ങള്‍ ചെയ്യുക
നിറം, പാടുകളില്ലാത്ത, മുഖക്കുരുവില്ലാത്ത ചര്‍മം, പ്രായക്കുറവു തോന്നിപ്പിയ്ക്കുന്ന, ചുളിവുകളില്ലാത്ത ചര്‍മം എന്നിവയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പലരും പരീക്ഷിക്കാത്ത മാര്‍ഗ്ഗങ്ങളില്ല. സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം. വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….
ജീവിതത്തില്‍ ഈ കാര്യങ്ങള്‍ ആരുമായും ഒരിയ്ക്കലും പങ്കുവെയ്ക്കരുത്
ജീവിതത്തിലെ പല കാര്യങ്ങളും ഏറ്റവും അടുപ്പമുള്ള വ്യക്തികളോട് തുറന്നു പറയുന്നവരായിരിയ്ക്കും നമ്മള്‍. എന്നാല്‍ എല്ലാ കാര്യങ്ങളും അങ്ങനെ പങ്കുവെയ്ക്കുന്നതും അത്ര നല്ലതല്ല. മനസിലെ കാര്യങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ ആശ്വാസം കിട്ടുമെന്നാണ് നമ്മളെല്ലാം കരുതുന്നതും. ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എത്ര വലിയ സുഹൃത്താണെങ്കിലും ഈ കാര്യങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല…..
ഉപ്പിട്ട മുട്ട ഐസ്‌ക്രീം പരീക്ഷിക്കാന്‍ താല്‍പര്യമുണ്ടോ? വൈറലാണ് ഈ വിഭവം
നല്ല പുഴുങ്ങിയ മുട്ടയും അല്‍പം ഉപ്പും ചേര്‍ത്ത് ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ ? ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഈ ഉപ്പിട്ട മുട്ട ഐസ്‌ക്രീമാണ്. കാല്‍വിന്‍ ലീ യാണ് ഇത്തരതിലുള്ള ഒരു വീഡിയോ പങ്കുവച്ചത്. നമ്മുക്ക് ഉപ്പിട്ട മുട്ട ഐസ്‌ക്രീം ഒന്ന് പരീക്ഷിക്കാമെന്ന വാചകത്തോടെയായിരുന്നു വീഡിയോയുടെ തുടക്കം. വീഡിയോയില്‍ മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീമുള്ള ഒരു പാത്രം കാണാന്‍ സാധിക്കുന്നുണ്ട്. പിന്നാലെ വേവിച്ച താറാമുട്ട നടുവേ മുറിച്ച്, ഇതിന്റെ മുകളില്‍ വെക്കുന്നതായി കാണാം.പിന്നാലെ അതില്‍ കുറച്ച് സോള്‍ട്ട് എഗ്ഗ് പൗഡര്‍ വിതറുന്നുണ്ട് Read More…
ക്ലീനിംഗ് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ലേബൽ നോക്കുക; അല്ലെങ്കില്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിച്ചേക്കാം
പല ആവശ്യങ്ങള്‍ക്കായി നമ്മള്‍ വാങ്ങുന്ന ക്ലീനിംഗ് ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ക്വാട്ടുകൾ’ മനുഷ്യരുടെ മസ്തിഷ്ക കോശങ്ങൾക്ക് ‘വിഷകരമായി’ മാറുമെന്ന് സമീപകാല പഠനങ്ങള്‍. മിക്കവാറും എല്ലാ ക്ലീനിംഗ് ഉൽപ്പന്നങ്ങളിലും കാണപ്പെടുന്ന ഒരു പ്രത്യേക സംയുക്തം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സംയുക്തത്തെ ക്വാട്ടർനറി അമോണിയം സംയുക്തങ്ങൾ അല്ലെങ്കിൽ “ക്വാട്ട്സ്” എന്ന് വിളിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഹാൻഡ് സാനിറ്റൈസറുകൾ, പലതരം വൈപ്പുകൾ എന്നിവയിൽ ക്വാട്ട് കാണപ്പെടുന്നു.കോശസ്തരത്തെ തടസ്സപ്പെടുത്തുന്നതിലൂടെ വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ Read More…









