വാഷിങ്‌ടണ്‍: നാസയുടെ ഗോഡ്‌ഡാര്‍ഡ് സ്‌പേസ് ഫൈ്ലലറ്റ് സെന്ററിലെ (ഗ്രീന്‍ബെല്‍റ്റ്, മേരിലാന്‍ഡ്) ലൈബ്രറി ഇന്ന് അടച്ചുപൂട്ടും. നാസയുടെ ഏറ്റവും വലിയ ലൈബ്രറിയാണ് അടച്ചുപൂട്ടുന്നത്.1959 മുതല്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രധാന ഗവേഷണ കേന്ദ്രമായിരുന്നു ഗോഡ്‌ഡാര്‍ഡ് സ്‌പേസ് ഫൈ്ലലറ്റ് സെന്റര്‍. 1,00,000 പുസ്‌തകങ്ങളുള്ള ഈ ലൈബ്രറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടമാണു തീരുമാനമെടുത്തത്. ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായാണു വെട്ടിച്ചുരുക്കല്‍. 1.270 ഏക്കര്‍ കാമ്പസിലുള്ള 13 കെട്ടിടങ്ങളും 100ല്‍ അധികം ശാസ്‌ത്രഎന്‍ജിനീയറിങ് ലബോറട്ടറികളും ഈ വര്‍ഷം മാര്‍ച്ചില്‍ അടച്ചുപൂട്ടും. ഹബിള്‍ സ്‌പേസ് Read More…
Tag: library
ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല എവിടെയാണെന്നറിയാമോ? ഒരു ലക്ഷം പുസ്തകങ്ങള്‍ !
പുസ്തകശാല എന്തായിരിക്കണം എന്നതിനെ ഷെന്‍സെന്‍ ഇപ്പോള്‍ പുനര്‍നിര്‍വ ചിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലയായ ‘ദി ഐസ് ഓഫ് ദി GBA’ 2025 സെപ്റ്റംബര്‍ 26-ന് ചൈനയിലെ ഷെന്‍സെനിലെ ബാവോ’ആന്‍ ജില്ലയില്‍ തുറന്നു. ഇത് ഏകദേശം 18 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള, അമ്പരപ്പിക്കുന്ന 131,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. 100,000 പുസ്തകങ്ങളും, ആകര്‍ഷകമായ പ്രദര്‍ശനങ്ങളും, എല്ലാ പ്രായക്കാര്‍ക്കുമുള്ള സാംസ്‌കാരിക ആകര്‍ഷണങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല സന്ദര്‍ശിക്കാനായി ഷെന്‍സെനിലേക്ക് പോകാനാകും. ഇത് വെറും ഷെല്‍ഫുകളും പുസ്തകങ്ങളും മാത്രമല്ല. Read More…
ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം തിരികെ നല്‍കാത്ത യു എസ് പ്രസിഡന്റ്; ഒടുവിൽ ഫൈൻ ഒന്നരക്കോടി
യുഎസില്‍ പുതിയ പ്രസിഡന്റായി ഡോണ്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്തു. ഒരുപാട് കാലങ്ങളുടെ ചരിത്രമുള്ളതാണ് യു എസ് പ്രസിഡന്റ് പദവി. യു എസ് പ്രസിഡന്റുമാരെക്കുറിച്ച് വളരെ രസകരമായ പല കഥകളുമുണ്ട്. അതില്‍ ഒരു കഥയാണ് ഇനി പറയാനായി പോകുന്നത്. യു എസിന്റെ ആദ്യത്തെ പ്രസിഡന്റും സ്ഥാപക പിതാക്കന്മാരില്‍ ഒരാളുമായ ജോര്‍ജ് വാഷിങ്ടനുമായി ബന്ധപ്പെട്ടതാണ് സംഭവം. യു എസ് പ്രസിഡന്റായി സ്ഥാനമേറ്റത്തിന് ശേഷം 5മാസം കഴിഞ്ഞപ്പോള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ പഴയ ലൈബ്രറിയായ ന്യൂയോര്‍ക്ക് സൊസൈറ്റി ലൈബ്രറിയില്‍ നിന്ന് വാഷിങ്ടന്‍ 2 Read More…



