Healthy Food

പഴങ്ങള്‍ കഴിച്ചാല്‍ കുടവയര്‍ കുറയുമോ? നിങ്ങള്‍ക്കും പരീക്ഷിയ്ക്കാം

പുരുഷന്മാരില്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനും നിത്യവുമുള്ള വ്യായാമത്തിലും ശ്രദ്ധയുണ്ടെങ്കില്‍ കുടവയര്‍ നമ്മുടെ വരുതിയിലാക്കാന്‍ സാധിയ്ക്കും. വയര്‍ ചാടുന്നത് പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണം കൂടിയാണ്. ചാടിയ വയര്‍ ഒതുക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളും ഉണ്ട്. അവ ഏതൊക്കെയെന്ന് അറിയാം….

Lifestyle

താരന്റെ ശല്ല്യം പൂര്‍ണ്ണമായും ഒഴിവാക്കാം, പരിഹാരം അടുക്കളയില്‍തന്നെയുണ്ട്

താരന്‍ പലരുടെയും പ്രധാന പ്രശ്‌നമാണ്. ചര്‍മത്തിനടിയില്‍ കുറഞ്ഞ ആയുസുള്ള കോശങ്ങളാണ് താരന് കാരണമാകുന്നതാണെന്നാണ് ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തലയോട് വ്യത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അവിടെ ഫംഗസ് ബാധക്ക് കാരണമാകുന്നു. തലയോടില്‍ നിന്ന് സ്രവിക്കുന്ന സെബം ഈ ഫംഗസിന് ഭക്ഷണമാകുന്നു. ഫംഗസിന്റെ പ്രവര്‍ത്തനം തലയോടില്‍ കൂടുതലാകുമ്പോള്‍ താരനും അധികരിക്കുന്നു. താരനെ നിയന്ത്രിക്കാനുള്ള മികച്ച വഴിയാണ് ചെറുനാരങ്ങ. നാരങ്ങയിലെ സിട്രിക് ആസിഡിന്റെ സാന്നിധ്യം താരനെ വേരോടെ പിഴുതെറിയാന്‍ സഹായിക്കുന്നു. നാരങ്ങ ഉപയോഗിച്ച് താരനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… നാരങ്ങയും തേയിലപ്പൊടിയും Read More…

Oddly News

പ്രണയ സമ്മാനം, 285 വര്‍ഷം പഴക്കം; ഒരു നാരങ്ങ വിറ്റു പോയത് ഒന്നര ലക്ഷം രൂപയ്ക്ക്

ഒന്നര ലക്ഷം രൂപയ്ക്ക് ഒരു നാരങ്ങ വിറ്റു പോയ വാര്‍ത്തയാണ് ഇപ്പോള്‍ കൗതുകകരമാകുന്നത്. ബ്രിട്ടനിലെ ന്യൂപോര്‍ട്ടില്‍ നടന്ന ലേലത്തിലാണ് ഏകദേശം 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു പോയത്. ഏകദേശം 4200 രൂപയിലാണ് ലേലം ആരംഭിച്ചത്. ഒടുവില്‍ 1416 ബ്രിട്ടീഷ് പൗണ്ട് അഥവാ ഏകദേശം 1.5 ലക്ഷം രൂപയ്ക്ക് ലേലം അവസാനിച്ചു. വീട് വൃത്തിയാക്കുന്നതിനിടെ പഴയൊരു അലമാരയില്‍ നിന്നാണ് ഒരു കുടുംബത്തിന് ഈ നാരങ്ങ ലഭിച്ചത്. ‘1739 നവംബര്‍ 4 ന്, മിസ്റ്റര്‍ Read More…