Featured Oddly News

കണ്ടാല്‍ സെമിത്തേരി; കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ; അതില്‍ ആയുധവും താമസ സൗകര്യവും

ഇസ്രായേല്‍ ലെബനോന്‍ സംഘര്‍ഷം തുടരുന്നതിനിടയില്‍ ലെബനനിലെ ഒരു സെമിത്തേരിക്ക് കീഴില്‍ ‘തന്ത്രപരമായി’ നിര്‍മ്മിച്ച ഒരു തുരങ്കം ഇസ്രായേല്‍ പ്രതിരോധ സേന കണ്ടെത്തി പൊളിച്ചുമാറ്റി. തുരങ്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തില്‍ താമസിക്കാനും ആയുധവിന്യാസം നടത്താനുമായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കമാന്‍ഡ്, കണ്‍ട്രോള്‍ റൂമുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ആയുധ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ നീണ്ട തുരങ്കമെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ഉറങ്ങാന്‍ ഉപയോഗിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും ആയുധ കാഷെകളും ഇതില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബറില്‍ Read More…