ഹിന്ദുമതത്തിലെ ഏറ്റവും പ്രാധാന്യമുള്ളതും പവിത്രവുമായ ഒത്തുചേരലുകളില്‍ ഒന്നായ മഹാ കുംഭമേള 2025 ജനുവരി 13-ന് ആരംഭിക്കും. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഗംഗ, യമുനയുടെ പുരാണത്തിലെ സരസ്വതി നദികളും സംഗമസ്ഥാനത്ത് നടക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ പങ്കെടുക്കുന്ന ആത്മീയ ആഘോഷത്തില്‍ ഇത്തവണ പങ്കെടുക്കുന്ന ഒരു വിവിഐപി യുണ്ട്. ലോകത്തെ ഏറ്റവും പണക്കാരിയായ ലോറീന്‍ പവല്‍ ജോബ്‌സ്. ഇവര്‍ ജനുവരി 13 ന് പ്രയാഗ്രാജില്‍ എത്തുമെന്നും നിരഞ്ജനി അഖാരയിലെ മഹാമണ്ഡലേശ്വരനായ സ്വാമി കൈലാശാനന്ദയുടെ ക്യാമ്പില്‍ താമസിക്കുമെന്നും Read More…