Movie News

ആര്യന്‍ ഖാന്റെ സിനിമയുടെ ആദ്യപ്രദര്‍ശനം, താരമായത് ലാരിസ ; ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം

ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ സിനിമാരംഗത്തേക്ക് ഇറങ്ങുന്നത് അനേകം ആരാധകരെയാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ ആദ്യ നെറ്റ്ഫ്‌ലിക്‌സ് ഷോയായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് റിലീസ് ചടങ്ങ് നടന്ന മുംബൈയിലെ വേദിയില്‍ പക്ഷേ താരമായത് നടി ലാരിസ ബോണേസിയാണ്. ബുധനാഴ്ച രാത്രി മുംബൈയിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ താരങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിലായിരുന്നു സിനിമയുടെ പ്രീമിയര്‍ നിര്‍മ്മാതാക്കള്‍ സംഘടിപ്പിച്ചിരുന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട്, തമന്ന, വിക്കി കൗശല്‍, കാജോള്‍-അജയ് ദേവ്ഗണ്‍, Read More…