സുഡാനിലെ ഡാര്‍ഫുര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 1,000-ത്തിലധികം ആളുകള്‍ മരിച്ചു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി പോയപ്പോള്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ദിവസങ്ങളോളം നീണ്ട കനത്ത മഴയെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ് ആര്‍മി അറിയിച്ചത്. ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം . ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക Read More…

