Good News

ചൊവ്വയിലെ തടാകത്തിന് സമാനമായി ഭൂമിയിലും ഒരു തടാകമുണ്ട് ; തജസീറോ ഗര്‍ത്തം പോലെ തുര്‍ക്കിയിലെ സാല്‍ഡ

തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍, അന്റാലിയയില്‍ നിന്ന് കാറില്‍ ഏകദേശം 2 മണിക്കൂര്‍ യാത്ര ചെയ്താല്‍, സൂര്യനു കീഴില്‍ ടര്‍ക്കോയ്സ് വെള്ളത്തിന്റെ തിളങ്ങുന്ന കാഴ്ചയുണ്ട്. ചൊവ്വയിലെ ജെസീറോ ഗര്‍ത്തം കാണപ്പെട്ടത് എങ്ങിനെയാണോ അതിന് സമാനമായ ഭൂമിയിലെ അറിയപ്പെടുന്ന ഒരേയൊരു സ്ഥലമാണ് തുര്‍ക്കിയിലെ സാല്‍ഡ തടാകം. നാസയുടെ പെര്‍സെവറന്‍സ് റോവര്‍ സംഘം സാല്‍ഡ തടാകം സന്ദര്‍ശിച്ച് പഠനം നടത്തി. പര്‍ഡ്യൂ സര്‍വകലാശാലയിലെ ഭൂമി, അന്തരീക്ഷ, ഗ്രഹ ശാസ്ത്ര വകുപ്പിലെ പ്രൊഫസറായ ബ്രയോണി ഹോര്‍ഗന്‍, നാസ സംഘത്തോടൊപ്പം സാല്‍ഡ തടാകത്തിലേക്ക് യാത്ര ചെയ്തു. Read More…