Crime

കാമുകന്‍ വിവാഹം കഴിച്ചതറിഞ്ഞു; യുവാവിന്റെ വീടിന് മുന്നില്‍ രണ്ടു മക്കളുള്ള യുവതിയുടെ പ്രതിഷേധം

ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വിവാഹിതനായ കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ യുവതി കാമുകന്റെ വീട്ടിലെത്തി പ്രതിഷേധം നടത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള സ്ത്രീയാണ് ഇപ്പോള്‍ വിവാഹിതനായ മറ്റൊരു മതത്തില്‍പ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഭഗല്‍പൂരിലെ നവഗാച്ചിയയിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ഇവരുടെ പ്രശ്‌നത്തില്‍ പിന്നീട് പോലീസ് ഇടപെട്ടു. നവഗാച്ചിയയിലെ ടെട്രിയില്‍ താമസിക്കുന്ന കാമുകന്‍ മുഹമ്മദ് മെരാജ് അലി യുടെ വീടിന് മുന്നില്‍ ബിന്ദിയ കുമാരി എന്ന യുവതി പ്രതിഷേധം നടത്തി യത്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും അലിയ്ക്കൊപ്പം കഴിയാന്‍ Read More…