വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് വീട്ടുകാരന്‍ കുട്ടികള്‍ പഠക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തുമാറ്റി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയായ സുഗന്ധ മോറെ (50) ബസുര്‍ത്തെ ഗ്രാമത്തില്‍ അംഗന്‍വാടി അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ്. പ്രതിയായ കല്യാണ്‍ മോര്‍ ഗ്രാമവാസിയാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് മോറെയുടെ ബന്ധുക്കള്‍ ആരോപിച്ചു. Read More…
Tag: lady teacher
10 വയസ്സുകാരിയെ ട്യൂഷന്‍ടീച്ചറിന്റെ പിതാവ് ബലാത്സംഗം ചെയ്തു; 52കാരനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു
ജഗത്സിങ്പൂര്‍: പത്തുവയസുകാരിയെ ട്യൂഷന്‍ അധ്യാപകന്റെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ 52 വയസ്സുള്ള പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുജാങ് പോലീസ് പരിധിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിത്തുത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് വിഷയം പുറത്തുവന്നത്. മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും മുദുലിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പറയുകയും ചെയ്തു. പിതാവ് ഉടന്‍ തന്നെ കുജാങ് പോലീസ് സ്റ്റേഷനില്‍ Read More…