Travel

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? കോഴിക്കോട് നിന്നും പോകാനാകും

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐആര്‍സിടിസി) ‘ലൈവ്ലി ലേ ലഡാക്ക് പാക്കേജ്…’ ഉപയോഗിച്ച് ഈ ഓണാവധിക്ക് ലഡാക്കിന്റെ അതിമനോഹരമായ സൗന്ദര്യം നുണയാന്‍ യാത്രപോകാം. അതും കോഴിക്കോട് നിന്നും. ഹിമാലയന്‍ പര്‍വതനിരകള്‍, നുബ്ര വാലി, ഷാം താഴ്വര, ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്ക് IRCTC ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരത്തോടെ ലേ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ സഞ്ചാരികളെ അനുവദിക്കും. മൂന്നാം ദിവസം, സംഘം ശ്രീനഗര്‍-ലേ ഹൈവേയിലൂടെ കാഴ്ചകള്‍ Read More…

Travel

ലഡാക്കിലെ പാംഗോംഗ് തടാകം ഇത്തവണയും ഐസായി; പക്ഷേ ഏറെ വൈകി

കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനകള്‍ നല്‍കി അനേകം മാറ്റങ്ങളും കോട്ടങ്ങളുമാണ് പ്രകൃതിയില്‍ സംഭവിച്ചൂകൊണ്ടിരിക്കുന്നത്. കശ്മീരിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളായ താഴ്‌വാരത്ത് ഹിമപാതം ഏറെ വൈകിയെത്തിയത് ഫെബ്രുവരി ആദ്യവാരം വാര്‍ത്തയായിരുന്നു. സമാനഗതിയില്‍ ലഡാക്കിലെ പ്യൊംഗ്യോംഗ് തടാകത്തിലേക്കും ശൈത്യകാലം കടന്നുവന്നത് ഇത്തവണ ഏറെ വൈകി. ജനുവരി പകുതിയോടെ തുടങ്ങേണ്ട അതിശൈത്യം പാംഗോംഗ് തടാകത്തെ ഇത്തവണ ബാധിച്ചത് ഒരുമാസം വൈകി. പാംഗോംഗ് തടാകം അതിശൈത്യത്തെ തുടര്‍ന്ന് ഉറഞ്ഞുപോയത് ഫെബ്രുവരിയിലായിരുന്നു. തടാകത്തിന്റെ പ്രകൃതിദത്തമായ വാര്‍ഷിക മരവിപ്പിക്കല്‍ ഈ വര്‍ഷം മൂന്നാഴ്ചയോളം വൈകി. പരിസ്ഥിതി ലോല മേഖലയില്‍ Read More…