Spotlight

എൽ. മുരുഗന്റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ചത് ബോളിവുഡ് നടി! രാജി അശ്ലീലസന്ദേശമയച്ചെന്ന പരാതിയില്‍

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എല്‍. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നില്‍ ഒരു ബോളിവുഡ് നടിയുടെ പരാതി . മന്ത്രി തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി ആരോപിച്ച് നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാജിയെന്ന് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിയില്‍ നിന്നുണ്ടായ അനുചിതമായ പെരുമാറ്റത്തെക്കുറിച്ച് നടി ബിജെപി ഉന്നത നേതൃത്വത്തെ അറിയിച്ചതോടെയാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. 2030 വരെ കാലാവധി ബാക്കിയുണ്ടായിട്ടും എല്‍. മുരുഗന്‍ തന്റെ രാജ്യസഭാംഗത്വവും ഒപ്പം രാജിവെച്ചിരുന്നു. എന്നാല്‍ Read More…