ഹോളിവുഡ് സുന്ദനി ഡെമിമൂറിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത ‘സ്ട്രിപ് ടീസി’ ലെ നഗ്‌നരംഗം പുനരവതരിപ്പിച്ച് മോഡലും ടെലിവിഷന്‍ താരവും നടിയുമായ കൈലി ജന്നര്‍. പൂര്‍ണ്ണനഗ്‌നതയിലുള്ള ഫോട്ടോ താരം വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1990 കളില്‍ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു സ്ട്രിപ്പടീസിലെ വേഷത്തോട് അസാധാരണ സാമ്യമുള്ള വേഷമായിരുന്നു ജന്നറിന്റേത്. തൊണ്ണൂറുകളിലെ തന്റെ ഏറ്റവും ചൂടേറിയ സിനിമകളിലൊന്നിന്റെ പോസ്റ്ററിനായി ഡെമി മൂര്‍ നല്‍കിയ പോസ് പുനഃസൃഷ്ടിക്കുകയായിരുന്നു കൈലിയും. ഡെമിയെപ്പോലെ, കൈലിയും നഗ്നശരീരത്തിന് മുകളിലൂടെ തന്റെ നീളമുള്ള കറുത്ത മുടി Read More…
Tag: Kylie Jenner
കൈലി ജന്നറും തിമോത്തി ചാലമെറ്റും വേര്‍പിരിയുന്നു?
ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് കൈലി ജന്നറും തിമോത്തി ചാലമെറ്റും. അവസാനമായി ഇരുവരേയും ആരാധകര്‍ കണ്ടത് ഗോള്‍ഡന്‍ ഗ്‌ളോബില്‍ വെച്ചായിരുന്നു. എന്നാല്‍ വളരെ ചെറിയ കൂടിച്ചേരലിന് ശേഷം ഇരുവരും ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച വരെ ഒരുമിച്ചായിരുന്നു ഇരുവരേയും ഇപ്പോള്‍ ആ നിലയില്‍ കാണുന്നില്ല എന്നതാണ് കാര്യം. ചലമെട്ടിന്റെ ‘ഡ്യൂണ്‍ 2’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമ വന്‍ഹിറ്റുമാണ്. എന്നാല്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളില്‍ ഒന്നിലും ജെന്നര്‍ അദ്ദേഹത്തെ അനുഗമിച്ചിട്ടില്ല. എന്നാല്‍ ജെന്നറിന്റെ Read More…
യുഎസ് ഓപ്പണ്‍ കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ; നിറഞ്ഞു നിന്നത് കെയ്ല്‍ ജെന്നറും തിമോത്തി ഷലമേറ്റും
അവരും ടെന്നീസ് ഇഷ്ടപ്പെടുന്നു എന്നല്ലാതെ് എന്തു പറയാന്‍. യുഎസ് ഓപ്പണ്‍ എപ്പോഴും താരനിബിഡമായ കാണികളെ ആകര്‍ഷിക്കുന്നതില്‍ മുന്നിലാണ്. 2023 ലെ യുഎസ് ഓപ്പണിലെ 14-ാം ദിനവും ഇക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല, കാരണം രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മൂന്നാം നമ്പര്‍ താരവുമായ ഡാനിയല്‍ മെദ്വദേവും തമ്മിലുള്ള പുരുഷന്മാരുടെ ഫൈനല്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ഹോളിവുഡ് കൂട്ടത്തോടെ ഓടിയെത്തി. തകര്‍പ്പന്‍ ഫൈനലില്‍ നോവാക്ക് ജോക്കോവിക്ക് തകര്‍പ്പന്‍ ജയം നേടി 24 ാം ഗ്രാന്റ്‌സ്‌ളാം കിരീടവും നേടി. സിനിമാ ടെലിവിഷന്‍ രംഗത്തെ താരങ്ങളും Read More…
ബിയോണ്‍സിന്റെ സംഗീതനിശയില്‍ തിമോത്തി ഷാല്‍മേട്ടും കൈലി ജന്നറും; പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
നടന്‍ തിമോത്തി ഷാല്‍മേട്ടും പ്രശസ്ത മോഡലും ടെലിവിഷന്‍ താരവുമായ കൈലി ജെന്നറും ഡേറ്റിംഗിലാണെന്ന റൂമറുകള്‍ വരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. എന്നാല്‍ ഇരുവരും ഔദ്യോഗികമായി അക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നിരുന്നാലും ഇവരുടെ മൗനം സമ്മതമായി ആരാധകരും പപ്പരാസി മാധ്യമങ്ങളും പ്രണയം ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തെളിയിച്ച് ഇരുവരും രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബന്ധം സ്ഥിരീകരിച്ച ബിയോണ്‍സ് നോവല്‍സിന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയിലെ സംഗീതനിശയില്‍ ഇരുവരും ഒരുമിച്ച് ഇരിക്കുന്നതും പിന്നീട് ചുംബിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും നെറ്റില്‍ വൈറലായി മാറി. ഇതാദ്യമായാണ് തിമോത്തി Read More…