Featured Sports

ഞെട്ടിക്കുന്ന സ്‌പെല്‍; ഹാട്രിക് ഉള്‍പ്പെടെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്പിന്നര്‍- വീഡിയോ

ലോകക്രിക്കറ്റില്‍ തന്നെ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍ വളരെ കുറവാണ്. ഇന്ത്യയുടെ മുന്‍ നായകനും ലെഗ്‌സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഈ നേട്ടംകൈവരിച്ചിട്ടുള്ള ഒരാള്‍. കുച്ച് ബെഹാര്‍ ട്രോഫിയില്‍ എതിര്‍ടീമിന്റെ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് ബിഹാറിന്റെ അണ്ടര്‍-19 ലെഫ്റ്റ് ആം സ്പിന്‍ ബൗളര്‍ സുമന്‍. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി താരം തിളങ്ങി. പട്നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ കുറഞ്ഞ Read More…