Celebrity

വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി; കൂളായി തൃഷ, വൈറലായി ‘നോ വൺ ടച്ചസ് മമ്മീസ്…’ പോസ്റ്റ്

തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പരിഭ്രാന്തി പരത്തി. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃഷയുടെ വീടിന് നേരെ ഇത്തരത്തിൽ ഭീഷണി ഉണ്ടാകുന്നത്. ചെന്നൈ പോലീസിന്റെ വിദഗ്ധ സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇത് വെറുമൊരു വ്യാജ സന്ദേശമാണെന്ന് വ്യക്തമായി. എന്നാൽ, ഇത്തരം സംഭവങ്ങളിൽ തളരാതെ തന്റെ പതിവ് ജീവിതവുമായി മുന്നോട്ട് പോകുന്ന തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ആൽവാർപേട്ടിലെ തൃഷയുടെ Read More…

Movie News

ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായിക ബോളിവുഡ് താരം നിഹാരിക കൊനിഡേല

ഷെയ്ന്‍ നിഗത്തിന്റെ തമിഴ് അരങ്ങേറ്റത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ്താരം. ഷെയ്‌ന്റെ ആദ്യത്തെ തമിഴ്‌സിനിമയില്‍ നായികയാകുന്നത് ബോളിവുഡ്താരം നിഹാരിക കൊനിഡേലയാണ്. 2018-ല്‍ വിജയ് സേതുപതി നായകനായ ‘ഒരു നല്ല നാള്‍ പാത്തു സോല്‍റേന്‍’ എന്ന ചിത്രത്തിന് ശേഷം നിഹാരികയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഹാരികയെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി മോഹന്‍ ദാസ് പറയുന്നു. ”വാസ്തവത്തില്‍, എന്റെ അവസാന ചിത്രമായ രംഗോലിയിലും അവരെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, Read More…