ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയിലെ കാജലിന്റെ മഴനൃത്തത്തെ അനുസ്മരിപ്പിച്ച് ഒരു വെളുത്ത ടൗവ്വല്‍ ഉടുത്ത് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ നടത്തിയ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ച് കൊല്‍ക്കത്ത യുവതി. 2017 ലെ മിസ് കൊല്‍ക്കത്ത മത്സരത്തിലെ വിജയിയാണെന്ന് അവകാശപ്പെടുന്ന സന്നതി മിത്ര എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്. ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’യിലെ ഗാനത്തിനായിരുന്നു ഇവര്‍ ചുവടുവെച്ചത്. ഒരു വെളുത്ത ടൗവ്വലും സ്ലിപ്പറും ധരിച്ചായിരുന്നു നൃത്തം. Read More…