Crime

50 ടാക്‌സി ഡ്രൈവര്‍മാരെ കൊന്ന പരമ്പരക്കൊലയാളി ഡോക്ടര്‍ ; 21 കേസുകളില്‍ പിടിയിലായി, ഏഴു കേസുകളില്‍ ശിക്ഷിച്ചു

പോലീസ് ഫയലുകളില്‍ ‘ഡോക്ടര്‍ ഡെത്ത്’ എന്നറിയപ്പെടുന്ന ഒരു പരമ്പര കൊലയാളിയെ തിങ്കളാഴ്ച വൈകുന്നേരം രാജസ്ഥാനില്‍ നിന്ന് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 50 ലധികം കൊടും കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കപ്പെടുന്ന ഡോ.ദേവേന്ദര്‍ ശര്‍മ്മ ഒന്നിലധികം കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ മുങ്ങി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. ഒന്നരവര്‍ഷമായി ദൗസയിലെ ഒരു ആശ്രമത്തില്‍ പുരോഹിതനായി ഒളിച്ചു താമസിക്കുകയായിരുന്നു ഇയാള്‍. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം പരോള്‍ നേടി പുറത്തുവരികയും 2023 ഓഗസ്റ്റില്‍ ഒളിവില്‍പ്പോകുകയും ചെയ്തു. ഇത് Read More…

Crime

15കാരിയെ ബലാല്‍സംഗം ചെയ്തു; 59 കുത്ത് കുത്തി കൊന്നു; 43 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലയാളി പിടിയില്‍

യുഎസിലെ കാലിഫോർണിയയില്‍ കാരെൻ സ്റ്റിറ്റിയെന്ന 15 വയസുകാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയയാളെ 43 വർഷങ്ങൾക്ക് ശേഷം ഡിഎൻഎ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടി. 1982ൽ നടന്ന ബലാത്സംഗക്കേസിലെ പ്രതി ഗാരി റാമിറെസിയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1982 സെപ്റ്റംബറിലാണ് കാരെൻ സ്റ്റിറ്റി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടി തന്‍റെ കാമുകനെ കണ്ട് സംസാരിച്ച ശേഷം, അർദ്ധരാത്രിയോടെ തിരികെ വീട്ടിലേക്ക് പോകവേയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാത്രി സ്റ്റോപ്പില്‍ ബസ് കാത്ത് നിൽക്കുമ്പോഴാണ് ഈ പെൺകുട്ടിയെ പ്രതി ആക്രമിച്ചത്. അയാള്‍ക്ക് Read More…

Crime

18 പേരെ കൊന്ന സീരിയല്‍ കില്ലറെ ഒടുവില്‍ പൊക്കി; കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഡല്‍ഹിയിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന 18 പേരെ കൊലപ്പെടുത്തിയ ബീഹാറില്‍ നിന്നുള്ള പരമ്പര കൊലയാളി ചന്ദര്‍കാന്ത് ഝായെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യ കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായ ഝാ പരോളിലിറങ്ങി മുങ്ങുകയും ശനിയാഴ്ച ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടുകയും ചെയ്തു. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരുന്നതിനിടയിലായിരുന്നു പരോളില്‍ ഇറങ്ങി മുങ്ങിയത്. 2023ല്‍ പരോള്‍ കിട്ടിയശേഷം ഒളിച്ചോടിയ ‘ഡല്‍ഹിയിലെ കശാപ്പ്’ എന്നറിയപ്പെടുന്ന സീരിയല്‍ കില്ലര്‍ മൂന്ന് കൊലപാതക Read More…