ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുകയും വെള്ളം, ലവണങ്ങൾ, ധാതുക്കൾ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ചെയ്യുന്ന വൃക്കകൾ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് . ഇന്ന് വൃക്ക തകരാർ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങൾ ആളുകൾ നേരിടുന്നു . വൃക്കകളുടെ ആരോഗ്യം നിയന്ത്രിക്കാൻ ഏറ്റവും മികച്ച ഒരു മാർഗം ആയുർവേദ ഇലകൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക എന്നതാണ് . വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ഇലകൾ ചുവടെ ചേർക്കുന്നു. ആര്യവേപ്പില ആര്യവേപ്പില വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. Read More…