Crime

ട്രെയിൻതട്ടി മരിച്ച കുട്ടിയെ സംസ്‌കരിച്ചു, 4 ലക്ഷം സഹായ‍വും കിട്ടി, 70 ദിവസം കഴിഞ്ഞപ്പോൾ ‘പരേതൻ’ ജീവനോടെ വീട്ടിൽ ! ആ മൃതദേഹം ആരുടേത്?

ബീഹാറിലെ ദർബംഗയിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് ഏറെ കൗതുകം സൃഷ്ടിക്കുന്നത്. മരിച്ചുവെന്നു കരുതപ്പെട്ട 17കാരന്‍ ആൺകുട്ടിയെ നീണ്ട 70 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണു കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം, വീട്ടുകാർക്ക് 45,000 രൂപ ആവശ്യപ്പെട്ട് മോചനദ്രവ്യ കോൾ ലഭിക്കുകയും ഇതിൽ 5,000 രൂപ കൈമാറുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 28 ന്, ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഒരു റെയിൽവേ Read More…

Good News

6വയസ്സുള്ളപ്പോള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി ; 70 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം കണ്ടെത്തി…!

കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോകലിന് ഇരയായയാള്‍ വൃദ്ധനായ ശേഷം വീട്ടില്‍ തിരിച്ചെത്തി. 1951 ല്‍ കാണാതായ ലൂയിസ് അര്‍മാന്‍ഡോ 70 വര്‍ഷത്തിന് ശേഷമാണ് തിരികെ വരുന്നത്. ആറു വയസ്സുള്ളപ്പോള്‍ 10 വയസ്സുള്ള സഹോദരനുമായി കളിച്ചുകൊണ്ടിരുന്ന ലൂയിസ് അര്‍മാന്‍ഡോയെ പലഹാരം വാങ്ങിത്തരാമെന്ന മോഹിപ്പിച്ച് ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 1951 ഫെബ്രുവരി 21 ന് ചേട്ടന്‍ റോജറിനൊപ്പം കളിക്കുമ്പോഴായിരുന്നു ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ലന്റ് പാര്‍ക്കില്‍ നിന്നും കാണാതാകുന്നത്. അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ഈ വര്‍ഷം വരെ യാതൊരു Read More…