ലൈംഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും മൊബെെലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. പോത്തൻകോട് താമസിക്കുന്ന 19കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പോത്തൻകോട് പൊലീസ് കേസ് എടുത്തത്. ഏറെ നാളായി പെൺകുട്ടി കിരണുമായി പ്രണയ ബന്ധത്തിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കിരണിൻ്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ താമസമാക്കിയിരുന്നു. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ Read More…
Tag: Kerala Crime
ജോബുമായി ഒന്നിച്ച് താമസം; ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം, സാമ്പത്തിക ഇടപാടിലും തര്‍ക്കം, കാഞ്ഞിരപ്പള്ളി കൊലയ്ക്ക് കാരണം ഇങ്ങനെ
കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ വീട്ടിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തകര്‍ക്കമെന്ന് സൂചന. ഇന്നലെ രാത്രിയോടെയാണ് കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യുവും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയയും ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. Read More…
മന്ത്രവാദ ചടങ്ങുകള്‍ക്ക് തയാറായില്ല; ഭാര്യയുടെ മുഖത്ത് മീന്‍കറിയൊഴിച്ച് ഭര്‍ത്താവ്
മന്ത്രവാദത്തിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വഴങ്ങാത്തതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ മുഖത്തേക്ക് തിളച്ച മീൻ കറിയൊഴിച്ചു. സംഭവത്തിൽ ഭർത്താവ് സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശിനിയായ രാജീലയ്ക്കാണ്. മുഖത്തും കഴുത്തിലുമായി ഗുരുതരമായി പൊള്ളലേറ്റത്. രോഗം മാറാതിരുന്നതിനെ തുടർന്ന് രാജീലയും സജീറും ചേർന്ന് ഒരു മന്ത്രവാദിയുടെ അടുത്ത് പോയിരുന്നു. മന്ത്രവാദപരമായ ചില കാര്യങ്ങൾ വീട്ടിൽവച്ച് ചെയ്യണമെന്ന് മന്ത്രവാദി ചറഞ്ഞിരുന്നു. മുഖത്ത് ഭസ്മം തേക്കുക, മുടി പിരുത്തിയിടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാണ് രാജീലയോട് അവിടെനിന്ന് വീട്ടിൽ തിരിച്ചെത്തിയ ഭര്‍ത്താവ് Read More…
ഭാര്യ കാമുകനൊപ്പം പോയി, ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വന്നു; പൊലീസിന്റെ മുന്നില്‍വച്ച് അടിച്ചു താഴെയിട്ടു, സംഭവം അടൂരില്‍
അടൂരില്‍ പൊലീസിന്റെ സംരക്ഷണത്തിൽ കോടതിയിലേയ്ക്ക് കൊണ്ടുപോയ യുവതിയുടെ നേരേ ഭർത്താവിന്റെ ആക്രമണം. അടൂർ ഡിവൈഎസ്പി ഓഫീസിനു മുന്നിൽവെച്ചാണ് ആക്രമണം ഉണ്ടായത്. അടിയേറ്റു നിലത്തു വീണ സ്ത്രീയുടെ തല പൊട്ടി. അടൂർ മൂന്നാളം സ്വദേശിനിയായ വൃന്ദ വിജയനാണ് പരുക്കേറ്റത്. കാണാതായ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയാണ് 24-കാരിയെ ഭർത്താവ് റോജന്‍ അടിച്ചു താഴെയിട്ടത്. വൃന്ദയെ കാണാനില്ലെന്ന് ഭര്‍ത്താവായ റോജന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കാമുകന്‍ അനുരാഗിന്റെ കൂടെ പോയെന്നായിരുന്നു പരാതി. അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി Read More…
നടുവേദനയുമായി ആശുപത്രിയിലെത്തി; എട്ടാം ക്ലാസുകാരി ഗര്‍ഭിണി, പിതാവ് അറസ്റ്റില്‍
കാസര്‍കോട് കാഞ്ഞങ്ങാട്ട് എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കേസില്‍ 45കാരനായ പിതാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. നടുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയതോടെയാണ് 13കാരി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയി .
കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി
പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ നഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ Read More…
കുട്ടിയുടെ DNA പിതാവുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറുമല്ല; ദേവേന്ദു വധത്തില്‍ വീണ്ടും ട്വിസ്റ്റ്
തിരുവനന്തപുരം ബാലരാമപുരത്ത് ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്. കുട്ടിയുടെ അമ്മ ശ്രീതു ഇന്നലെ രാത്രി അറസ്റ്റിലായിരുന്നു. അമ്മാവന്‍ ഹരികുമാറാണ് ഏക പ്രതിയെന്ന കരുതിയ കേസിലാണ് എട്ട് മാസങ്ങള്‍ക്ക് ശേഷം അമ്മയും അറസ്റ്റിലായത്. ശ്രീതുവും സഹോദരന്‍ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായതിലെ ദേഷ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കുട്ടിയുടെ ഡി.എന്‍.എ പരിശോധനാഫലം ഈ നിഗമനത്തേയും ചോദ്യം ചെയ്യുന്നു. ശ്രീതുവിന്റെറയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയാണ് ദേവേന്ദുവെന്നാണ് Read More…
രശ്മിയുമായി യുവാക്കളുടെ സെക്സ്ചാറ്റ്, ബന്ധം അറിഞ്ഞ ഭര്‍ത്താവ് യുവാക്കളെ വിളിച്ചുവരുത്തിയത് തീരാപ്പകയോടെ
പത്തനംതിട്ടയിലെ ഹണിട്രാപ് കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തുരുന്നു. ദമ്പതികള്‍ ക്രൂരമര്‍ദനത്തിനിരയാക്കിയ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. യുവാക്കള്‍ ഇരുവരും രശ്മിയുമായി സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് ജയേഷ് തന്നെ പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് സൂചനകള്‍. ഭാര്യയും യുവാക്കളും തമ്മിലുള്ള ഇത്തരം ബന്ധം മനസിലാക്കിയ ജയേഷ് ആണ് രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്. തുടര്‍ന്ന് റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. Read More…
ലിവിങ് ടുഗദര്‍ വിത്ത് ഡ്രഗ്സ്; പൊലീസെത്തിയപ്പോള്‍ എടുത്ത് ശുചിമുറിയിലിട്ടു, അടിമുടി ദുരൂഹം
കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകക്കെടുത്ത് ലഹരി മരുന്നുവില്‍പ്പന നടത്തുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വ സന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്റെ ഫ്ലാറ്റിലെ താമസം. 115 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം എം.ഡി.എം.എയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ് എന്നിവയുമായി യുവതിയടക്കം നാലുപേരാണു പിടിയിലായത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, Read More…









