നിര്‍മ്മിതബുദ്ധി സൃഷ്ടിച്ചെടുത്ത ലോകൈക സുന്ദരിമാരുടെ മത്സരത്തില്‍ വിജയിച്ചത് ഹിജാബ് ധരിച്ച മൊറാക്കോയെന്‍ സുന്ദരി. ലോകത്ത് ആദ്യമായി സംഘടിപ്പിച്ച എഐ സുന്ദരി മത്സരത്തില്‍ മാറോക്കോയില്‍ നിന്നുള്ള ബെല്ലെ കെന്‍സ ലെയ്ലി ലോകത്തിലെ ആദ്യത്തെ മിസ് എഐ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതിലൂടെ അവളെ നിര്‍മ്മിച്ച ഹ്യൂമന്‍ ടെക് എക്‌സിക്യൂട്ടീവിന് 20,000 ഡോളറിന്റെ മഹത്തായ സമ്മാനം നേടിക്കൊടുത്തു. സൗന്ദര്യം, സാങ്കേതികവിദ്യ, സോഷ്യല്‍ മീഡിയ സാന്നിധ്യം തുടങ്ങിയ വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ മത്സരാര്‍ത്ഥികളായ മികച്ച 10 ഫൈനലിസ്റ്റുകളില്‍ നിന്നുമാണ് ലെയ്‌ലിയെ Read More…