ജയംരവി ഭാര്യ ആരതിയില്‍ നിന്നും വിവാഹമോചനം നേടിയത് അനേകം ആരാധകരെയാണ് അമ്പരപ്പിച്ചത്. എന്നാല്‍ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് കര്‍ട്ടന്‍ വീഴാന്‍ കാരണം തേടിയുള്ള മാധ്യമങ്ങളുടെ അന്വേഷണ ചെന്നു തട്ടി നില്‍ക്കുന്നത് ഗായിക കെനീഷ ഫ്രാന്‍സിസിലാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഗായികയിലേക്ക് അസാധാരണമായ ഒരു തെരച്ചിലിന് കാരണമായി മാറിയിട്ടുണ്ട്. ഗോവയിലെ വൈബ്രന്റ് പബ്ബ് സംസ്‌ക്കാരത്തിലെ ഒരു ഗായികയും നടിയുമൊക്കെയാണ് ബംഗലുരു സ്വദേശിനയായ കെനീഷ. ഇതിന് പുറമേ നിരവധി പരസ്യങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു. പബ്ബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അപ്പുറത്ത് Read More…

