Movie News

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം 

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന  ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍  പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് Read More…

Celebrity

തമിഴില്‍ ആദ്യമായി 100 കോടി കൊണ്ടുവന്ന നടിയാരാണ്? അത് നയന്‍താരയും തൃഷയും കീര്‍ത്തിയുമല്ല

നയന്‍താര, തൃഷാ കൃഷ്ണന്‍, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ ഈ നടിമാര്‍ തമിഴ്‌സിനിമയിലെ ബോക്‌സോഫീസില്‍ പല തവണ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ള നായികമാരാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വീണ്ടും വീണ്ടും രസിപ്പിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ പക്ഷേ ആദ്യമായി തിമിഴ് സിനിമാവ്യവസായത്തിന് 100 കോടി ഹിറ്റ് നല്‍കിയ നടി ആരാണെന്ന് അറിയാമോ? 100 കോടിയുള്ള നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുകയും തന്റെ ആദ്യ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് സിനിമകളില്‍ ഒപ്പിടുകയും Read More…

Movie News

കീര്‍ത്തീസുരേഷ് ഹാസ്യനടന്‍ സതീഷുമായി രഹസ്യവിവാഹം നടത്തിയോ? മാതാവ് മേനക നടത്തിയ പ്രതികരണം

വിവാഹഗോസിപ്പുകളില്‍ ഏറ്റവും ഇരയാക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തീസുരേഷാണ്. തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയായി മാറിക്കൊണ്ടിരിക്കുന്ന കീര്‍ത്തിയേയും തന്നെയും ചേര്‍ത്ത് മുമ്പിറങ്ങിയ ഒരു ഗോസിപ്പിനോട് നടിയുടെ മാതാവ് എങ്ങിനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ഹാസ്യനടന്‍ സതീഷിന്റെ ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നു. തന്റെ പുതിയ ചിത്രമായ വിതയ്ക്കാരന്റെ പ്രമോഷനായി അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടനുമായി നടി രഹസ്യമായി വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ സമയത്ത് കീര്‍ത്തിയുടെ അമ്മ എങ്ങനെ പ്രതികരിച്ചുവെന്ന് താരം വെളിപ്പെടുത്തിയത്. ”കിംവദന്തികള്‍ പരന്നപ്പോള്‍ കീര്‍ത്തി സുരേഷിന്റെ Read More…

Movie News

നിത്യാമേനോന് ഓഫര്‍ ചെയ്തിരുന്ന റോള്‍ അമലാപോള്‍ നിരസിച്ചു ; ചെയ്തത് കീര്‍ത്തീസുരേഷ്, ദേശീയവാര്‍ഡും തേടിവന്നു

വളരെ കുറച്ചു സമയം കൊണ്ട് ഇന്ത്യയിലെ മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ പേരെടുത്തിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്. താരത്തിന്റെ ബോളിവുഡ് ചിത്രം വരാനിരിക്കെ നടിക്ക് ദേശീയ പുരസ്‌ക്കാര നേട്ടത്തിലേക്ക് എത്താന്‍ അവസരമായത് നടി അമലാപോള്‍. ബോക്സ് ഓഫീസില്‍ നിരൂപക വിജയവും വാണിജ്യ വിജയവും നേടിയ ‘മഹാനടി’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ വേഷം ആദ്യം തേടി വന്നത് അമലാപോളിനായിരുന്നു. മഹാനടിയുടെ നിര്‍മ്മാതാക്കളുടെ ആദ്യ Read More…

Movie News

ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ മടി ; കീര്‍ത്തീസുരേഷ് തള്ളിത് വമ്പന്‍ തെലുങ്ക് സിനിമയും പിന്നാലെ ഒരു തമിഴ്‌സിനിമയും

തമിഴിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന നടി കീര്‍ത്തീസുരേഷിന്റെ പ്രശസ്തി അങ്ങ് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. കീര്‍ത്തി നായികയായ ബോളിവുഡ് ചിത്രവും ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. അതിനിടയില്‍ തെലുങ്കില്‍ നിതിന്‍ നായകനാകുന്ന സിനിമയില്‍ നായികയാകാനുള്ള അവസരം കീര്‍ത്തിസുരേഷ് തള്ളിതായി റിപ്പോര്‍ട്ട്. ഇന്റിമേറ്റ് സീന്‍ ചെയ്യാനുള്ള മടികാരണമാണ് നടി വേഷം തള്ളിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹിന്ദി ചിത്രമായ അന്ധാദുനിന്റെ തെലുങ്ക് റീമേക്കായ സിനിമയില്‍ അന്ധനായ പിയാനിസ്റ്റിന്റെ വേഷമായിരുന്നു നിതിന്‍ ചെയ്തത്. മെര്‍ലപാക ഗാന്ധി സംവിധാനം ചെയ്ത തെലുങ്ക് റീമേക്ക് മാസ്‌ട്രോ Read More…

Movie News

തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിനെതിരെ കീര്‍ത്തി സുരേഷ് പോരാടുന്നു

അടുത്തിടെ പുറത്തിറങ്ങിയ ‘രഘുതത’ എന്ന ചിത്രത്തിന്റെ ടീസര്‍ സിനിമാ പ്രേക്ഷകരില്‍ കാര്യമായ ആവേശം ഉണര്‍ത്തിയിരുന്നു. കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം, ഭാഷ അടിച്ചേല്‍പ്പിക്കല്‍ എന്ന സെന്‍സിറ്റീവ് പ്രശ്നത്തിലേക്ക് നര്‍മ്മം കലര്‍ന്ന ഒരു കോമഡി ഡ്രാമയാണ്. 1980-കളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘രഘുതത’യില്‍ കീര്‍ത്തി സുരേഷ് ‘കായല്‍വിഴി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവളുടെ മാതൃഭാഷയായ തമിഴ് ഒഴികെയുള്ള ഭാഷകള്‍ മനസ്സിലാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്ന ഒരു കഥാപാത്രം. ഹിന്ദി നിര്‍ബന്ധിതമായി സ്വീകരിക്കുന്നതിനെതിരായ അവളുടെ കഥാപാത്രത്തിന്റെ നിലപാട് ടീസര്‍ കാണിക്കുന്നു. Read More…

Featured Movie News

നടി കീര്‍ത്തീ സുരേഷിന് ബെസ്റ്റ് ടൈം; വരുണ്‍ ധവാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു

തെന്നിന്ത്യന്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും പല നടിമാരുടെയും നോട്ടം ഇന്ത്യന്‍ സിനിമയിലെ വെള്ളിവെളിച്ചമായ ബോളിവുഡ് ആയിരിക്കും. നയന്‍താരയും രശ്മികാ മന്ദനയ്ക്കും പിന്നാലെ തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ മികച്ച നടിയായി പേരെടുത്ത കീര്‍ത്തീ സുരേഷിന്റെ ഊഴമാണ്. താരം വരുണ്‍ ധവാനൊപ്പമാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. കീര്‍ത്തി സുരേഷും ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്ന സിനിമ ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ അറ്റ്‌ലി നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല അസോസിയേറ്റ് കലീസ് സംവിധാനം ചെയ്യും. ഒടിടി ഷോയില്‍ കീര്‍ത്തി ബോളിവുഡിലെ വമ്പന്‍ Read More…

Movie News

ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്നു; സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്!

ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്! ആരാധകര്‍ക്കിടയില്‍ വലിയ ആവേശവും സൃഷ്ടിക്കുകയാണ് ടീസര്‍. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലാണ് ടീസര്‍ പുറത്തുവിട്ടത്. ആന്റണി ഭാഗ്യരാജ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് ടീസര്‍ നല്‍കുന്നത്. കീര്‍ത്തി സുരേഷിന്റെ ആകര്‍ഷകമായ വോയ്സ്ഓവറോടെയും ആംബുലന്‍സ് ഡ്രൈവറായി മാറിയ കുറ്റവാളിയുടെ ആവേശകരമായ കഥയ്ക്കായി സജ്ജമാക്കിയ രംഗങ്ങളോടെയുമാണ് ടീസര്‍ ആരംഭിക്കുന്നത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന Read More…

Movie News

തടി കുറച്ച് സുന്ദരിയായി കീര്‍ത്തി ; ജിമ്മില്‍ പുഷ് അപ്‌സ് ചെയ്യുന്ന ചിത്രം വെറല്‍

മലയാളത്തില്‍ സാധാരണ നടിമാരുടെ തടിയൊന്നും ഒരു പ്രശ്‌നമായി ആരും കരുതാറില്ല. പക്ഷേ മറ്റുഭാഷകളില്‍ അതല്ല സ്ഥിതി. മുന്‍നിരതാരങ്ങള്‍ക്കൊപ്പം തെന്നിന്ത്യയില്‍ ഓടിനടന്ന് അഭിനയിക്കുന്ന നടി കീര്‍ത്തീ സുരേഷിന് ഇക്കാര്യം വളരെ കൃത്യമായിട്ട് അറിയാം. അതുകൊണ്ടു തന്നെ വണ്ണം കൂടിയല്ലോ എന്ന കമന്റില്‍ നിന്നും രക്ഷപ്പെടാനുള്ള കഠിന ശ്രമത്തിലാണ് താരമെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. താരം ഇപ്പോള്‍ ജിമ്മിലൊക്കെ വര്‍ക്കൗട്ട് നടത്തി തടി കുറച്ച് കൂടുതല്‍ സുന്ദരിയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീര്‍ത്തി സുരേഷ് അടുത്തടെ ജിമ്മില്‍ Read More…