Movie News

പ്രണയ സാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി, വരന്‍ ആന്റണി തട്ടില്‍

തെന്നിന്ത്യന്‍ നടി കീർത്തി സുരേഷ് വിവാഹിതയായി. ബിസിനസുകാരനായ ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് പറഞ്ഞത്. View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) 15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി Read More…

Celebrity

താന്‍ സിംഗിളാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് കീര്‍ത്തി ; അത് ആരെക്കുറിച്ചാണെന്ന് ആരാധകര്‍

തെന്നിന്ത്യന്‍ നായികമായിരില്‍ സുന്ദരിയായ കീര്‍ത്തി സുരേഷിന് ഇപ്പോള്‍ അവസരങ്ങളുടെ കുത്തൊഴുക്കാണ്. സൗന്ദര്യവും അഭിനയമികവും കൊണ്ട് അനേകം ആരാധകരുടെ പ്രിയപ്പെട്ട നായികയായി മാറിയിട്ടുള്ള താരം ‘രഘു താത്ത’യുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടി പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചും അവ തന്റെ ജീവിതത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്നും സൂചിപ്പിച്ചത് ആരാധകരെ അമ്പരപ്പിലാക്കിയിരിക്കുകയാണ്. താരം തമാശയ്ക്ക് നല്‍കിയ ഒരു സൂചന ഇപ്പോള്‍ ആരാധകരെയും അമ്പരപ്പിച്ചിട്ടുണ്ട്. എസ്എസ് മ്യൂസിക്കുമായുള്ള ഒരു സംഭാഷണത്തിനിടെ, കീര്‍ത്തി സുരേഷിനോട് മനസ്സിലുള്ള ഭാവി പങ്കാളിയെക്കുറിച്ചുള്ള പ്രതീക്ഷ പറയാന്‍ Read More…

Movie News

ലിപ്‌ലോക്കെന്ന് സൂചന, നിതിന്‍ നായകനായ സിനിമ കീര്‍ത്തി സുരേഷ് തള്ളി; കല്‍ക്കിയില്‍ ശബ്ദസാന്നിദ്ധ്യം

ഇന്ത്യയില്‍ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നിലേക്കാണ് പ്രഭാസ് നായകനായ ‘കല്‍ക്കി 2898 എഡി’ നീങ്ങുന്നത്. ചിത്രത്തിന്റെ പല വശങ്ങളും പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന തിരക്കിലാണ്. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, ചിത്രത്തില്‍ പ്രത്യക്ഷപ്പെടാതെ തന്നെ നടി കീര്‍ത്തി സുരേഷും ഏറെ പ്രശംസ നേടുകയാണ്. സിനിമയില്‍ രൂപംകൊണ്ടല്ല ശബ്ദം കൊണ്ടാണ് കീര്‍ത്തി തിളങ്ങിയത്. ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രമായ ഭൈരവയുടെ ഉടമസ്ഥതയിലുള്ള വാഹനമായ എഐയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍കാര്‍ ബുജ്ജിക്ക് കീര്‍ത്തി സുരേഷാണ് ശബ്ദം നല്‍കിയത്. ചിത്രം വന്‍ Read More…