Crime

‘ആസ്ട്രല്‍ പ്രൊജക്ഷന്‍’; വെട്ടി പരിശീലിക്കാൻ ഡമ്മി; നന്തൻകോട് കൂട്ടക്കൊലയ്ക്ക് കാരണം വൈരാ​ഗ്യം, മാനസികപ്രശ്‌നങ്ങളില്ല

എട്ടുവര്‍ഷം മുമ്പ്‌ സംസ്‌ഥാനത്തെ നടുക്കിയ നന്തന്‍കോട്‌ കൂട്ടക്കൊലക്കേസിനുശേഷമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍’ എന്ന വാക്ക് സാധാരണക്കാര്‍ വരെ കേട്ടിട്ടുണ്ടാവുക. നാലുപേരെ കൊന്നുതള്ളിയ ക്രൂരതയ്ക്ക് കാരണമായി പ്രതി കേഡല്‍ ജീന്‍സണ്‍ രാജ നല്‍കി മൊഴിയായിരുന്നു ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ‘ആസ്ട്രല്‍ പ്രൊജക്ഷന്റെ’ ഭാഗമായിട്ടാണ് നാലുപേരെയും കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പിടിയിലായപ്പോള്‍ കേഡലിന്റെ മൊഴി. കേഡലിന്റെ മൊബൈല്‍ ഫോണില്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പോലീസ്‌ കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തമായി നിര്‍മിച്ച മനുഷ്യരൂപത്തില്‍ കേഡല്‍ മഴു ഉപയോഗിച്ച് വെട്ടി Read More…