ഐപിഎല്ലില്‍ താരലേലത്തിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരത്തില്‍ വിഐപി ബോക്‌സിലും കാണാറുള്ള ടീം ഉടമ കാവ്യ മാരന്‍ ഐപിഎല്ലിലെ ഗ്‌ളാമര്‍ സാന്നിദ്ധ്യമാണ്. തമിഴ്‌നാട്ടിലെ മുന്‍നിര വ്യവസായിയും സിനിമാ നിര്‍മ്മാതാവും രാഷ്ട്രീയക്കാരനുമായ കലാനിധി മാരന്റ മകളാണ് കാവ്യ. കാവ്യയുടെ സാന്നിദ്ധ്യത്തോടെ തന്നെ ടീമിലും താരത്തിനും ഏറെ ആരാധകരുണ്ട്. സിനിമയില്‍ ഇതുവരെ കാല്‍വെയ്പ്പ് നടത്തിയിട്ടില്ലെങ്കിലും സിനിമാനടിയുടെ പരിവേഷമുള്ള കാവ്യയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുടരുന്നവരും ഏറെയാണ്. ഐപിഎല്‍ ലേലങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും കാവ്യ മാരന്റെ ക്യൂട്ട് പ്രതികരണങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലാകുന്നു. പുറത്തുവരുന്ന വിവരം Read More…
Tag: kavyamaran
ഐപിഎല്ലില്‍ തരംഗം ഉയര്‍ത്തുന്ന കാവ്യാമാരന്റെ സമ്പത്ത് എത്രയാണെന്ന് അറിയാമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പൊട്ടിത്തെറിക്കുന്ന വേദി ലോകത്തുടനീളമുള്ള ക്രിക്കറ്റ്താരങ്ങളുടേയും ആരാധകരുടെയും സംഗമവേദിയാണ്. അവരില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് കാവ്യമാരന്‍ എന്നത്. വന്‍ വ്യവസായിയും സമ്പന്നനുമായ കലാനിധി മാരന്റെ മകള്‍ ഐപിഎല്‍ വേദിയില്‍ സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളില്‍ വിഐപി ബോക്‌സിലെ പതിവ് മുഖമാണ്. തന്റെ ടീം മുന്നേറുമ്പോള്‍ ആഹ്‌ളാദത്താല്‍ ചാടി മറിയുന്ന കാവ്യാമാരന്റെ മുഖവും ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ മത്സരമാണ്. കുടുംബത്തിന്റെ തട്ടകമായ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന കാവ്യാമാരന്‍ പക്ഷേ സണ്ണിന്റെ ബിസിനസാണ് തട്ടകമാക്കിയിട്ടുള്ളത്. ക്രിക്കറ്റ് സമൂഹത്തില്‍ ഏറെ Read More…