ജെഫ് ബെസോസിന്റെ പങ്കാളിയും ജേണലിസ്റ്റുമായ ലോറന്‍ സാഞ്ചസ് അവളുടെ സ്വപ്നങ്ങളില്‍ ഒന്ന് പങ്കാളിയെക്കൊണ്ടു സാക്ഷാത്ക്കരിക്കുന്നു. ബെസോസിന്റെ എയ്റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍സ് അതിന്റെ അടുത്ത ദൗത്യത്തില്‍ അയയ്ക്കുന്ന വനിതാസംഘത്തില്‍ സാഞ്ചസും അംഗമാകും. ബഹിരാകാശ കമ്പനിയുടെ അടുത്ത ബഹിരാകാശ ദൗത്യം സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കും. ബഹിരാകാശത്തേക്ക് അയയ്ക്കുന്ന സംഘത്തിലെ മുഴുവന്‍ ആളുകളും സ്ത്രീകളായിരിക്കും. അടുത്ത ദൗത്യത്തില്‍ കാറ്റി പെറിക്കും ഗെയ്ല്‍ കിങ്ങിനുമൊപ്പം ലോറന്‍ സാഞ്ചസ് ബഹിരാകാശത്തേക്ക് പറക്കും. ഈ വസന്തകാലത്ത് വിക്ഷേപണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന ദൗത്യത്തില്‍ സാഞ്ചസ്, പെറി, Read More…
Tag: Katy Perry
നടക്കുന്തോറും നീളം കൂടുന്ന വസ്ത്രം; കാഴ്ചക്കാരെ അമ്പരപ്പിച്ച് കാറ്റി പെറി വീഡിയോ
പാരീസ് ഫാഷന്‍ വീക്ക് റാംപിലെത്തിയ കാറ്റി പെറിയെ കണ്ട് ഞെട്ടി ആരാധകര്‍. തന്റെ പുതിയ ഗാനമായ ‘ വിമന്‍സ് വേള്‍ഡിന്റെ പ്രമോഷൻ വ്യത്യസ്തമാക്കുകയാണ് പ്രശസ്ത ഗായികയും ഗാന രചയിതാവുമായ കാറ്റി പെറി. തന്റെ വസ്ത്രത്തിലൂടെയാണ് ഫാഷന്‍ വീക്കിന് എത്തിയ കാറ്റി പാട്ടിന്റെ പ്രചരണം നടത്തിയത്. ഗായിക ധരിച്ചതാവട്ടെ 200 അടി നീളമുള്ള വസ്ത്രവും. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ബലന്‍സിയാഗയാണ്. ഒറ്റ നോട്ടത്തില്‍ ലളിതമായി തോന്നിയേക്കാം. പക്ഷെ വസ്ത്രത്തില്‍ പുതിയ പാട്ടിന്റെ വരികള്‍ ഗായിക ആലേഖനം Read More…
ഷൂട്ടിംഗിനിടയില്‍ നടിയുടെ ടോപ്പ് അഴിഞ്ഞുപോയി ; മാനംരക്ഷിച്ചത് തലയണ- വീഡിയോ
അമേരിക്കന്‍ ഐഡലിന്റെ ഷൂട്ടിങ്ങിനിടെ ഗായികയും അഭിനേത്രിയുമായി കാറ്റിപെറിയ്ക്ക് മാനംരക്ഷിക്കാന്‍ തുണയായത് തലയണ. പരിപാടിക്കിടയില്‍ തന്റെ ടോപ്പ് പൊട്ടിപ്പോയ നടി നാണം മറയ്ക്കാന്‍ മേശയുടെ മറവില്‍ ഇരിക്കേണ്ടി വരികയും പിന്നീട് ഒരു തലയണ കൊണ്ട് മാറിടം മറച്ച് സീറ്റില്‍ ഇരിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ നടി തന്നെ പുറത്തുവിട്ടു. തത്സമയ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരാര്‍ത്ഥി റോമന്‍ കോളിന്‍സിന്റെ പ്രകടനത്തിനിടെ കാറ്റി പെറിയുടെ ടോപ്പ് പെട്ടെന്ന് ഒരു വശത്ത് നിന്ന് പൊട്ടിപ്പോകുകയായിരുന്നു. ”ഇറ്റ്‌സ് എ മാന്‍സ് മാന്‍സ് മാന്‍സ് വേള്‍ഡ്” Read More…
റസ്സല്‍ ബ്രാന്‍ഡിനെതിരെ ലൈംഗികാതിക്രമ ആരോപണം; കാറ്റിപെറിയുടെ പഴയ അഭിമുഖം തപ്പിയെടുത്ത് ആരാധകര്‍
കൊമേഡിയന്‍ റസ്സല്‍ ബ്രാന്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഹോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സംസാരവിഷയം. ആരോപണം നിഷേധിച്ചുകൊണ്ട് താരം രംഗത്ത് വന്നിട്ടുണ്ടെങ്കിലും മുന്‍ഭാര്യ കാറ്റിപെറി ബ്രാന്‍ഡിനെക്കുറിച്ച് മുമ്പൊരു മാഗസിന് നല്‍കിയ അഭിമുഖം കുത്തിപ്പൊക്കിയെടുത്തു കൊണ്ടുവന്നിട്ടുണ്ട് ആരാധകര്‍. 2010 ഒക്ടോബര്‍ 23-ന് ഇന്ത്യയില്‍ വച്ച് വിവാഹിതരായ റസ്സലിന്റെയും കാറ്റിയുടേയും വിവാഹം 14 മാസം കൊണ്ട് അവസാനിച്ചിരുന്നു. ബന്ധം തകരാന്‍ കാരണം പെറിയാണെന്നായിരുന്നു ബ്രാന്‍ഡ് അന്ന് ആരോപിച്ചത്. എന്നാല്‍ വെറുമൊരുഒരു ടെക്‌സ്റ്റ് മെസേജ് മാത്രം ഉപയോഗിച്ചാണ് തങ്ങളുടെ വിവാഹബന്ധം റസ്സല്‍ Read More…