ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…
Tag: Kate Winslet
‘എന്റെ ഭാര്യയാണ്, മാന്യമായി പെരുമാറണം’; ഡികാപ്രിയോയോട് കേറ്റ് വിന്‍സ്ലെറ്റിന്റെ ഭര്‍ത്താവിന്റെ യാചന
ഇന്റിമേറ്റ് സീനുകളില്‍ ഉള്‍പ്പെടെ കേറ്റ് വിന്‍സ്ലെറ്റും ലിയോനാര്‍ഡോ ഡികാപ്രിയോയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എത്രമാത്രമുണ്ടെന്ന് അറിയാന്‍ ടൈറ്റാനിക് സിനിമ ഏറ്റവും വലിയ ഉദാഹരണമാണ്. കേറ്റ് വിന്‍സ്ലെറ്റിന്റെ മുന്‍ ഭര്‍ത്താവും ‘റെവല്യൂഷണറി റോഡി’ന്റെ ഡയറക്ടറുമായസാം മെന്‍ഡസ് ടൈറ്റാനിക്കിന് ശേഷം തന്റെ സിനിമ ചിത്രീകരിച്ചപ്പോള്‍ സിനിമയില്‍ നായികയായ കേ്റ്റിനോട് മാന്യമായി പെരുമാറണമെന്ന് ലിയനാര്‍ഡോ ഡികാപ്രിയോയോട് ആവശ്യപ്പെട്ടിരുന്നത്രേ. ടൈറ്റാനിക്കിന്റെ വിജയത്തിന് ശേഷം ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും 2008-ല്‍ പുറത്തിറങ്ങിയ റെവല്യൂഷണറി റോഡ് എന്ന ചിത്രത്തിനായിട്ടായിരുന്നു വീണ്ടും ഒന്നിച്ചത്. 1950-കളില്‍ തങ്ങളുടെ Read More…
ഞങ്ങള്‍ ചുംബനം തുടര്‍ന്നുകൊണ്ടിരുന്നു…; ടൈറ്റാനിക്കിലെ വിഖ്യാതമായ രംഗത്തെക്കുറിച്ച് കേറ്റ്
ലോകം മുഴുവന്‍ ആരാധനയോടെ നോക്കിക്കണ്ട ടൈറ്റാനിക്കിലെ പ്രസിദ്ധമായ ചുംബനരംഗത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു പേടിസ്വപ്‌നം പോലെയാണെന്ന് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കപ്പലിന് മുകളില്‍ നിന്നുകൊണ്ട് മൂക്ക് ഉരസി നടത്തിയ ചുംബനരംഗം ചെയ്തപ്പോള്‍ മേക്കപ്പ് പരസ്പരം പറ്റാതെ നോക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്ന് നടി വാനിറ്റിഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സംവിധായകന്‍ ജെയിംസ് കാമറൂണിന് ഈ രംഗം ചിത്രീകരിക്കുമ്പോള്‍ മികച്ച ലൈറ്റിംഗ് വേണമെന്നതിനാല്‍ സെറ്റിന്റെ ഒരു ഭാഗത്തേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹെയര്‍ ആന്‍ഡ് മേക്കപ്പ് ടീമിന് Read More…
‘അമ്മയില്‍ നിന്നും വ്യത്യസ്തമായ ഒരു കരിയര്‍ വേണം’ ; ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ
ടൈറ്റാനിക് എന്ന ഒറ്റ സിനിമയിലൂടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കേറ്റ് വിന്‍സ്‌ലെറ്റ്. എന്നാല്‍ അമ്മയുടെ സിനിമാ തണലില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാ കരിയറാണ് തനിക്ക് വേണ്ടതെന്ന് കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ ത്രെപ്‌ളെട്ടണ്‍. നടിയുടേയും സംവിധായകന്‍ ജിം ത്രെപ്ലട്ടന്റെയും മകളായ മിയയും അഭിനയത്തില്‍ സജീവമാണ്.വിന്‍സ്ലെറ്റിന്റെ മകള്‍ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ടിവി സീരീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് 2021 ല്‍ പറഞ്ഞിരുന്നു. വിഖ്യാത നടിയായ അമ്മയില്‍ നിന്നും വേറിട്ടൊരു കരിയറിന് വേണ്ടിയായിരുന്നു മിയ Read More…
അന്ന് അയാള്‍ കുഴപ്പക്കാരനായിരുന്നു, ഉജ്ജ്വലമായ ഊര്‍ജ്ജം ഉണ്ടായിരുന്നു; ലിയനാര്‍ഡോയെപ്പറ്റി കേറ്റ് വിന്‍സ്‌ലെറ്റ്
ടൈറ്റാനിക്കിന്റെ സെറ്റില്‍ ലിയനാര്‍ഡോ ഡികാപ്രിയോയുമായി തനിക്ക് മികച്ച സൗഹാര്‍ദ്ദമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഇപ്പോഴും നില നിര്‍ത്തുന്നതായും കേറ്റ് വിന്‍സ്‌ലേറ്റ്. 4കെ അള്‍ട്രാ എച്ച്ഡി ഡിവിഡിയായി സിനിമ വീണ്ടും വരാനിരിക്കെ ഡികാപ്രിയോയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് കേറ്റ് വിന്‍സ്‌ലേറ്റ്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നതും അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നതും അതിശയകരമാണെന്ന് നടി പറഞ്ഞു. എന്റര്‍ടൈന്‍മെന്റ് ടുനൈറ്റിന് നല്‍കിയ ഒരു ക്ലിപ്പിലാണ് കേറ്റ് വിന്‍സ്‌ലേറ്റ് ഇക്കാര്യം പറഞ്ഞത്. ”നീണ്ട, മെലിഞ്ഞ, ഒരു കുഴപ്പക്കാരനായിരുന്നു അവന്‍, മാത്രമല്ല അവന്‍ തന്നോട് തന്നെ Read More…
എന്റെ സൗന്ദര്യം… സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് കേറ്റ് വിന്‍സ്‌ലെറ്റ്
സിനിമയില്‍ തന്റെ നഗ്നത കാണിക്കാനുള്ള ധൈര്യം തനിക്കുണ്ടെന്ന് ടൈറ്റാനിക്ക് നടി കേറ്റ് വിന്‍സ്‌ലേറ്റ്. 26 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണിന്റെ ‘ടൈറ്റാനിക്കില്‍’ അനാവൃതമായ രംഗത്ത് അഭിനയിച്ച നടി പുതിയ സിനിമയായ ലീ യിലും ടോപ്‌ലെസ് രംഗം ചിത്രീകരിക്കുന്നതിനെക്കുറിച്ചാണ് തുറന്നടിച്ചത്. സിനിമയില്‍ ശരീരം പ്രദര്‍ശിക്കാന്‍ ശരിക്കും ധൈര്യശാലി ആയിരിക്കണം എന്ന് കേറ്റ് വിന്‍സ്ലെറ്റ് പറയുന്നു. വോഗിന്റെ 2023 ഒക്ടോബര്‍ ലക്കത്തില്‍ നല്‍കിയിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഇത്തരം കാര്യങ്ങള്‍ക്ക് മുമ്പ് താന്‍ ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള കാര്യവും Read More…