Celebrity

ഫാഷന്‍ഷോയില്‍ താരമായി അമ്മയും മകളും; ചൂടന്‍ ബിക്കിനി വേഷത്തില്‍ ചുവടുവെച്ച് കേറ്റ്‌മോസും മകളും

ലോകത്ത് വളരെ പ്രശസ്തമായ വിക്ടോറിയ സീക്രട്ട് ഫാഷന്‍ ഷോയില്‍ താരമായി അമ്മയും മകളും. ഹോളിവുഡ് മോഡല്‍ കേറ്റ് മോസും മകള്‍ ലൈലയുമാണ് ഹോട്ട് ബിക്കിനിയില്‍ ലൈംലൈറ്റില്‍ മിന്നി തരംഗമുണ്ടാക്കിയത്. പിങ്ക് ബ്രായും സ്ട്രിംഗ് ബിക്കിനിയും ധരിച്ച് ഗ്‌ളാമര്‍ വേഷത്തില്‍ ലൈലയാണ് ആദ്യം റണ്‍വേയിലൂടെ നടന്നത്. മെറ്റാലിക് ബോഡി ചെയിന്‍, ചെരുപ്പ് ഹീല്‍സ്, വലിയ പിങ്ക് ഫ്രിഞ്ച് ജാക്കറ്റ് എന്നിവ അണിഞ്ഞിരുന്നു. കുറച്ച് സമയത്തിന് ശേഷം റണ്‍വേയിലൂടെ കേറ്റും നടന്നു. ബ്രായ്ക്കും പാന്റി സെറ്റിനും മുകളില്‍ കറുത്ത ലേസ് Read More…

Celebrity

പകുതി പ്രായമുള്ളയാളുമായി 50 കാരി സൂപ്പര്‍മോഡല്‍ കട്ടപ്രേമത്തില്‍; പുതിയ ഇര ഇതിഹാസ പാട്ടുകാരന്റെ കൊച്ചുമകന്‍

സൂപ്പര്‍മോഡലായ കേറ്റ്മോസ് പ്രണയത്തിലായി എന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയിട്ടുണ്ട്. റോക്കര്‍ ജാമി ഹിന്‍സുമായി മുമ്പ് വിവാഹിതയും ബേബിഷാംബിള്‍സ് ഗായകന്‍ പീറ്റ് ഡോഹെര്‍ട്ടിയുമായി ഡേറ്റിംഗും ചെയ്തിരുന്ന 50 കാരിയായ ബ്രിട്ടീഷ് താരത്തിന്റെ ഇത്തവണത്തെ പ്രണയത്തില്‍ മൂക്കത്ത് വിരല്‍വെച്ചുപോയ അനേകരുണ്ട്. 50 വയസ്സ് പിന്നിട്ട താരം പുതിയതായി കണ്ടെത്തിയിരിക്കുന്ന കാമുകന്‍ തന്റെ പകുതി വയസ്സ് മാത്രം പ്രായമുള്ളയാളാണ്. പക്ഷേ കക്ഷി അത്ര നിസ്സാരക്കാരനല്ല താനും. കരീബിയന്‍ ഇതിഹാസ റെഗ്ഗി പാട്ടുകാരന്‍ ബോബ് മര്‍ലിയുടെ കൊച്ചുമകന്‍ സ്‌കിപ്പ് മാര്‍ലിയാണ് പുതിയ കാമുകന്‍. Read More…

Celebrity

സൂപ്പര്‍മോഡല്‍ കേറ്റ് മോസിന് 50 തികയുന്നു ; പാര്‍ട്ടി ജീവിതത്തിന് വിട നല്‍കി ; ഇനി യോഗയും ധ്യാനവും ആരോഗ്യവും

മുന്‍ സൂപ്പര്‍ മോഡല്‍ കേറ്റ് മോസ് അവളുടെ ജീവിതത്തിന് ഒരു പുതിയ വേഗത ക്രമീകരിക്കുകയാണ്. ഈ ജനുവരി 16 ന് കേറ്റ്‌മോസിന് 50 വയസ്സ് തികയും. 50 കാരിയായിട്ടും സൗന്ദര്യവും ചുറുചുറുക്കും നിലനിര്‍ത്തി മുന്നേറുന്ന കേറ്റ്‌മോസ് ഒരു കാലത്ത് പാര്‍ട്ടിയും ആഘോഷവുമായി മോശപ്പെട്ട ജീവിതശൈലി സ്വീകരിച്ചിരുന്നയാളാണ്. ഇപ്പോള്‍ ശാന്തതയിലും ആരോഗ്യത്തിലുമാണ് നടിയുടെ ശ്രദ്ധ. ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്നും പ്രായം ഒരു സംഖ്യ മാത്രമാണെന്നും തന്റെ യാത്രയിലൂടെ മോസ് തെളിയിക്കുകയാണ്. മുമ്പ് കുപ്രസിദ്ധമായ ആഘോഷങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുള്ള Read More…