ബോളിവുഡ് നടന്‍ കാർത്തിക് ആര്യൻ പ്രണയത്തിന്റെ പേരില്‍ വീണ്ടും വാർത്തകളിൽ നിറയുന്നു. ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഭൂൽ ഭുലയ്യ 3 നടൻ ഇപ്പോൾ തെന്നിന്ത്യൻ നടി ശ്രീലീലയുമായി പ്രണയത്തിലാണ്. അടുത്തിടെ നടന്ന ഐഐഎഫ്എ അവാർഡ് 2025 വേളയിൽ കാർത്തിക്കിന്റെ അമ്മ മാല തിവാരി പറഞ്ഞ ഒരു കമന്റാണ് വാര്‍ത്തകള്‍ക്കു പിന്നില്‍. കാർത്തിക്കിന്റെ അമ്മയോട് ഭാവി മരുമകളെ കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച് സംവിധായകൻ കരൺ ജോഹർ ചോദിക്കുന്ന ഒരു ക്ലിപ്പ് ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. തന്റെ മകന്റെ ഭാര്യയായി ഒരു Read More…
Tag: Kartik Aaryan
4.94 കോടിയുടെ ആഡംബര വാഹനം സ്വന്തമാക്കി ബോളിവുഡിന്റെ സ്വന്തം ഷെഹ്സാദ
കോടികള്‍ വാരിയെറിഞ്ഞ് പുത്തനൊരു ആഡംബര എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ഷെഹ്സാദെയെന്ന് അറിയപ്പെടുന്ന കാര്‍ത്തിക് ആര്യന്‍. ലാന്‍ഡ് റോവര്‍ റേഞ്ച് റോവറാണ് ബോളിവുഡിന്റെ ഷെഹ്സാദെ ഗരാജിലെത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ SV എന്ന വേരിയന്റാണ് നടന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് ഏകദേശം 4.17 കോടി രൂപയോളമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഓണ്‍-റോഡില്‍ എത്തുമ്പോള്‍ ടാക്സും ഇന്‍ഷുറന്‍സുമെല്ലാമായി മുംബൈയില്‍ ഏകദേശം 4.94 കോടി രൂപയോളം വരും ചെലവ്. റേഞ്ച് റോവര്‍ SV കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം Read More…
അത് എളുപ്പമായിരുന്നില്ല: കാര്‍ത്തിക്ക് ആര്യനുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് സാറാ അലി ഖാന്‍
ഏറെ പ്രേക്ഷകരുള്ള പരിപാടിയാണ് കോഫി വിത്ത് കരണ്‍. 8-ാം സീസണിലെ എപ്പിസോഡ് 3-ല്‍ സാറ അലി ഖാനും അനന്യ പാണ്ഡെയുമാണ് അതിഥികളായി എത്തിയത്. കാര്‍ത്തിക്ക് ആര്യനുമായുള്ള ബന്ധത്തെക്കുറിച്ചും ഓരേയാളെ പ്രണയിച്ചവര്‍ എന്ന നിലയ്ക്ക് അനന്യയും സാറയും തമ്മില്‍ സൗഹൃദം പുലര്‍ത്തുന്നത് എളുപ്പമാണോ എന്നും കരണ്‍ ചോദിച്ചു. ആ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാന്‍ സാറ തയാറായില്ല. എന്നാല്‍ പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പൊതുവായി അവര്‍ സംസാരിച്ചു. അത് എല്ലായിപ്പോഴും എളുപ്പമല്ല. നിങ്ങള്‍ ആരുമായും ഇടപഴകുമ്പോള്‍ അത് സുഹൃര്‍ത്തുക്കളായാലും പ്രെഫഷണലായാലും Read More…