തന്റെ ചെറുപ്പകാലത്ത് കഴിഞ്ഞകാല നടി ഗൗതമിയോട് തമിഴ്‌സൂപ്പര്‍താരം സൂര്യയ്ക്ക് വലിയ ആരാധന ഉണ്ടായിരുന്നെന്ന് സഹോദരനും നടനുമായ കാര്‍ത്തി. നടിയുടെ ജന്റില്‍മേന്‍ സിനിമയിലെ ‘ചിക്കുബുക്ക് റെയിലേ’ ഗാനരംഗവും നടിയുടെ നൃത്തരംഗവത്തിനും നടന്റെ മനസ്സില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നെന്നും വെളിപ്പെടുത്തി. തമിഴ്‌സൂപ്പര്‍താരം സൂര്യ തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ടോക്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു നടന്‍ കാര്‍ത്തിയുടെ വെളിപ്പെടുത്തല്‍. ഷോയ്ക്കിടെ, നന്ദമുരി ബാലകൃഷ്ണ സൂര്യയുടെ ഇളയ സഹോദരനെ ഫോണില്‍ സഹോദരനെക്കുറിച്ച് അഭിപ്രായം പങ്കിടാന്‍ വിളിച്ചപ്പോഴായിരുന്നു കാര്‍ത്തി ജേഷ്ഠനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ കാര്‍ത്തി പുറത്തുവിട്ടത്. 2004 Read More…
Tag: Karthi
തിരക്കഥ വായിച്ച് തന്റെ കണ്ണുനിറഞ്ഞെന്ന് കാർത്തി – ‘മെയ്യഴകൻ’ എത്തുന്നു, സ്റ്റണ്ട് സീൻ ഒന്നുപോലും ഇല്ലാതെ
നടൻ കാർത്തിയുടെ 27- മത്തെ സിനിമയായ ‘ മെയ്യഴകൻ’ സെപ്റ്റംബർ – 27 നു ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദസാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി .പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ടീസറും അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴിതാ ട്രെയിലറിനും വലിയ സ്വീകരണം ലഭിച്ചിരിക്കയാണ് Read More…
കാർത്തിയുടെ പുതിയ സിനിമ മെയ്യഴകൻ, പോസ്റ്റർ പുറത്തു വിട്ടു
നടൻ കാർത്തിയുടെ 27- മത്തെ സിനിമയുടെ പേര് ‘ മെയ്യഴകൻ ‘ .കാർത്തിക്കൊപ്പം അരവിന്ദ സാമി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രേംകുമാറാണ് പുതിയ കാർത്തി ചിത്രത്തിന്റെ സംവിധായകൻ. ഇതിന്റെ ഫസ്റ്റ് ലുക്ക് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ പുറത്തിറക്കി. മെയ് 25- നാണ് താരത്തിന്റെ ജന്മ ദിനം. കാർത്തിയുടേയും അരവിന്ദ സാമിയുടടെയും, കാർത്തിയുടെ ഒറ്റക്കുമുള്ള പോസ്റ്ററുകളുമാണ് യാഥാക്രമം Read More…
ലോകേഷ് കനകരാജിന്റെ കൈതി -2 ന് കൈ കൊടുക്കാന്‍ വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസ് എത്തുന്നു
കാര്‍ത്തി ശിവകുമാറും അര്‍ജുന്‍ ദാസും അഭിനയിച്ച ലോകേഷ് കനകരാജിന്റെ 2019-ലെ കള്‍ട്ട് ക്ലാസിക് കൈതി, സമീപകാലത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ആക്ഷന്‍ ത്രില്ലറുകളില്‍ ഒന്നാണ്. എല്‍സിയു എന്ന് ആരാധകര്‍ വാഴ്ത്തുന്ന ലോകേഷിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമാ യൂണിവേഴ്‌സിന്റെ തുടക്കം കൂടിയാണ് ഈ ചിത്രം. സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് നേരത്തേ തന്നെ ലോകേഷ് കനകരാജ് പ്രഖ്യാപിച്ചിരുന്നു. കൈതി 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടി തെന്നിന്ത്യയിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനിയാണ് രംഗത്ത് വന്നിരിക്കുന്നത്. രാം ചരണ്‍, Read More…
കാര്‍ത്തിയുടെ ഇരുപത്തെട്ടാമത് പ്രൊജക്ട് മാരി സെല്‍വരാജിന് ; സിനിമയ്ക്കായി നീണ്ട കാത്തിരിപ്പ് വേണ്ടി വരും
ഇടവേള അവസാനിപ്പിക്കാനൊരുങ്ങുന്ന നടന്‍ കാര്‍ത്തി അണിയറയില്‍ അടുത്ത പ്രൊജക്ടിനായി ഒരുങ്ങുകയാണ്. കാര്‍ത്തി തന്റെ 28-ാമത് സംവിധായകന്‍ മാരി സെല്‍വരാജുമായി ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിനെ താല്‍ക്കാലികമായി ‘കാര്‍ത്തി 28’ എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്‍ തങ്ങളുടെ സഹകരണം സ്ഥിരീകരിച്ചതായി മാര്‍ച്ച് 7 വ്യാഴാഴ്ച നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പ്രോജക്റ്റില്‍ മാരി സെല്‍വരാജിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. അതേസമയം ധ്രുവ് വിക്രം, ധനുഷ് എന്നിവരോടൊപ്പം മാരി സെല്‍വരാജ് തന്റെ പ്രോജക്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം 2025 ല്‍ Read More…
‘ജപ്പാനി’ലെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കും; തീയേറ്ററുകളില്‍ പോയി കാണണമെന്ന് അനു ഇമ്മാനുവല്‍
‘ജപ്പാനിലെ തന്റെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കുമെന്ന് വെളിപ്പെടുത്തി നടി അനു ഇമ്മാനുവേല്‍. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നല്ലെന്നും നടി പറഞ്ഞു. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 25-ാമത് ചിത്രം തീയേറ്ററുകളില്‍ എത്തി. സിനിമയില്‍ തന്റെ കഥാപാത്രവും കാര്‍ത്തിയുടെ കഥാപാത്രവും തമ്മില്‍ വളരെ രസകരമായ ഒരു ട്രാക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും എല്ലാവരെയും രസിപ്പിക്കുമെന്നും നടി പറഞ്ഞു. ജപ്പാന് ഒരു സവിശേഷമായ കഥയുണ്ടെന്നും ഇങ്ങനെയൊരു കഥ താന്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലെന്നും ഒരു പ്രേക്ഷകന്‍ എന്ന Read More…
കേരളത്തിന്റെ സ്നേഹത്തിന് നന്ദി, ‘ജപ്പാന്റെ’ ലോഞ്ചിംഗിനായി കാർത്തി കൊച്ചിയില്‍
വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…
16 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ സൂപ്പര്‍നായിക ലൈല മടങ്ങിവരവിന് ഒരുങ്ങുന്നു
അര്‍ജുനും സംവിധായകന്‍ ബ്രഹ്മാണ്ഡ ശങ്കറും ചേര്‍ന്ന് സംവിധാനം ചെയ്ത മനീഷ കൊയിരാള അഭിനയിച്ച മുതല്‍വന്‍ എന്ന ചിത്രത്തിലെ റിപ്പോര്‍ട്ടറുടെ വേഷത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച നടിയാണ് ലൈല. അതിന് ശേഷം അനേകം ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ചു. 2006ല്‍ അഭിനയത്തിരക്കുകളിലായിരുന്ന ലൈല തന്റെ ദീര്‍ഘകാല കാമുകന്‍ ഇറാനില്‍ നിന്നുള്ള മെഹ്ദീനെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. തമിഴില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി മുന്‍നിരയിലേക്ക് വന്നതാരമാണ് ലൈല. അജിത്തിനൊപ്പം ദീന, വിക്രമിനൊപ്പം ദില്‍, സൂര്യയ്ക്കൊപ്പം നന്ദ, പിതാമഗന്‍, ആന്‍ Read More…
കാര്‍ത്തി എന്നേക്കാളും എല്ലാംകൊണ്ടും മികച്ചയാള്‍ ; അനുജനെക്കുറിച്ച് സൂപ്പര്‍താരം സൂര്യ പറഞ്ഞത്
തമിഴിലെ തിരക്കുപിടിച്ച യുവനായകന്മാരുടെ പട്ടികയിലാണ് നടന്‍ കാര്‍ത്തിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ചിത്രം ‘ജപ്പാന്’ വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ താരത്തിന്റെ ഇരുപത്തഞ്ചാം സിനിമയുടെ ചടങ്ങില്‍ നടനെക്കുറിച്ച് ജേഷ്ഠനും സൂപ്പര്‍സ്റ്റാറുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും ‘ജപ്പാന്‍’ എന്ന സിനിമയെക്കുറിച്ചും ആര്‍ഭാടത്തോടെ വേദിയില്‍ പ്രവേശിച്ച നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യ സംസാരിച്ചു. കാര്‍ത്തി എന്നെക്കാള്‍ എല്ലാത്തിലും മികച്ചതാണ്. എന്നെക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കുടുംബത്തിനായി ചെലവഴിക്കും. കുറഞ്ഞത് Read More…